കൊല്ലം ചവറയില്‍ ഗൃഹനാഥനെ ഭാര്യാസഹോദരന്‍ വെട്ടിക്കൊലപ്പെടുത്തി

ചവറയില്‍ ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ചു. കൊട്ടുകാട് തൈക്കാവിന് സമീപമാണ് സംഭവം ഉണ്ടായത്. കൊട്ടുകാട് പിള്ള വീട്ടില്‍ മോഹനന്‍ പിള്ളയാണ് മരിച്ചത്.
മാനസികരോഗിയായ ഭാര്യ സഹോദരനാണ് മോഹനനെ വെട്ടിയതെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.
"
https://www.facebook.com/Malayalivartha






















