വള്ളിക്കുന്നില്‍ വീട്ടമ്മയെ മാനഭംഗപ്പെടുത്തി നഗ്നചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍

വീട്ടമ്മയെ മാനഭംഗപ്പെടുത്തി നഗ്നചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍. വള്ളിക്കുന്നം ഡി.വൈ.എഫ്.ഐ മേഖല കമ്മറ്റി അംഗം സുനിഷ് സിദ്ദിഖ് ആണ് അറസ്റ്റിലായത്. ഭീഷണിപ്പെടുത്തി സിദ്ദിഖ് വീട്ടമ്മയില്‍ നിന്നും അമ്ബതിനായിരം രൂപ തട്ടിയെടുത്തതായി വീട്ടമ്മ പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലിസ് നടപടിയെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















