Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

കുമ്മനത്തിന് സീറ്റ് ഉറപ്പായി; വട്ടിയൂർക്കാവിൽ കുമ്മനത്തെ രംഗത്തിറക്കാൻ ബി ജെ പി തീരുമാനിച്ചത് ക്രൈസ്തവ വോട്ടുകൾ കൂടി ലക്ഷ്യമിട്ട്

23 SEPTEMBER 2019 04:40 PM IST
മലയാളി വാര്‍ത്ത

വട്ടിയൂർക്കാവിൽ ക്രൈസ്തവ വോട്ടുകൾ കൂടി ലക്ഷ്യമിട്ടാണ് കുമ്മനത്തെ രംഗത്തിറക്കാൻ ബി ജെ പി തീരുമാനിച്ചത്. കുമ്മനത്തെ മത്സരിപ്പിച്ചാൽ മലങ്കര സഭയുടെ വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്ന് ബി ജെപിയുടെ സംസ്ഥാന നേതൃത്വം കരുതുന്നു.

വടകരയിൽ തന്നെ സഹായിച്ച ബി ജെ പിയെ വട്ടിയൂർക്കാവിൽ മുരളി കൈവിടില്ലെന്ന ഉറപ്പും ബി ജെ പിക്കുണ്ട്. ബിജെപിയുടെ പിന്തുണയില്ലായിരുന്നെങ്കിൽ മുരളി വട്ടിയൂർക്കാവിൽ തോൽക്കുമായിരുന്നു.

ക്ലിമിസ് കാതോലിക്കാ ബാവയുമായി ഏറ്റവുമധികം ബന്ധം പുലർത്തുന്ന നേതാവാണ് കുമ്മനം രാജശേഖരൻ. വട്ടിയൂർക്കാവിൽ താൻ മത്സരിക്കാനില്ലെന്ന് കുമ്മനം ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ബി ജെ പി സ്ഥാനാർത്ഥിയായി ആരു മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് പ്രവർത്തകരും നേതാക്കളും അല്ലെന്ന് എം ടി രമേശ് വ്യക്തമാക്കി കഴിഞ്ഞു. കുമ്മനത്തിന് കേന്ദ്രമന്ത്രി സ്ഥാനം പോലും നൽകാത്തത് അദ്ദേഹത്തെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാൻ വേണ്ടിയായിരുന്നു.

ക്ലിമിസ് കാതോലിക്കാ ബാവയുമായി കുമ്മനത്തിന് വളരെ മുമ്പേ ബന്ധമുണ്ടായിരുന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോൾ മലങ്കര സഭയുടെ ആവശ്യങ്ങൾ കൃത്യമായി കേന്ദ്രസർക്കാരിൽ എത്തിക്കാൻ കുമ്മനം ശ്രമിച്ചിരുന്നു. തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജ് ഡീംഡ് സർവകലാശാലയാക്കണമെന്ന മലങ്കര സഭയുടെ ആവശ്യം കുമ്മനം ജയിച്ചാൽ നിഷ്പ്രയാസം നേടിയെടുക്കാം. ഡീംഡ് സർവകലാശാല അനുവദിക്കുന്നത് കേന്ദ്ര സർക്കാരാണ്. അതുകൊണ്ട് തന്നെ കുമ്മനത്തെ മലങ്കര സഭ നെഞ്ചിലേറ്റും എന്ന കാര്യത്തിൽ സംശയമില്ല.

ഹിന്ദു വോട്ടുകൾ കുമ്മനത്തിന് തന്നെ കിട്ടും. എൻ എസ് എസിന്റെ പിന്തുണയും കുമ്മനത്തിന് ലഭിക്കും. ജി സുകുമാരൻ നായർക്ക് ഏറ്റവും അടുപ്പമുള്ള ബി ജെ പി നേതാവാണ് കുമ്മനം. കെ. സുരേന്ദ്രനാണ് സുകുമാരൻ നായർക്ക് വേണ്ടപ്പെട്ട മറ്റൊരു നേതാവ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പിൽ കുമ്മനത്തെയാണ് നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ എൻ എസ് എസ് പിന്തുണച്ചത്. അതിന്റെ പ്രതിഫലനം തെരഞ്ഞടുപ്പ് ഫലത്തിൽ ഉണ്ടായിരുന്നു. രണ്ടിടത്തും കുമ്മനമാണ് മുന്നിൽ വന്നത്.

ശശി തരൂരിന് വോട്ടു നൽകി ജയിപ്പിച്ചതിന്റെ ഫലം തിരുവനന്തപുരം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ജയിച്ച് പോയ തരൂരിനെ പിന്നീട് തിരുവനന്തപുരത്ത് കണ്ടിട്ടില്ല. കുമ്മനത്തെ ജയിപ്പിക്കേണ്ടതായിരുന്നു എന്ന ചിന്ത തിരുവനന്തപുരത്തിനുണ്ട്. അതിന്റെ സഹതാപം കുമ്മനത്തിന് ലഭിക്കും എന്നു തന്നെയാണ് ബി ജെ പിയുടെ വിശ്വാസം. ഒ. രാജഗോപാൽ നേമത്ത് ജയിച്ചത് ഇങ്ങനെയാണ്.

വട്ടിയൂർക്കാവ് മാന്യൻമാരുടെ മണ്ഡലമാണ്. അവിടെ കുമ്മനത്തെ പോലൊരു മാന്യനുള്ള സാധ്യത വളരെ വലുതാണ്. അങ്ങനെ സംഭവിച്ചാൽ ബി ജെ പിയുടെ രണ്ടാമത്തെ നിയമസഭാംഗമായി കുമ്മനം ചുതലയേൽക്കും. കുമ്മനം ജയിച്ചാൽ വട്ടിയൂർക്കാവിൽ വർഷങ്ങളോളം തുടരുക ബി ജെ പി യായിരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (3 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (3 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (4 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (4 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (5 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (6 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (6 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (6 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (7 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (7 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (7 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (7 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (7 hours ago)

Malayali Vartha Recommends