തിരുവനന്തപുരം പൂജപ്പുരയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം പൂജപ്പുരയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ബൈക്ക് യാത്രക്കാരായ രാജന് (36), ഫ്രിന്‍സ് (21) എന്നിവരാണ് മരിച്ചത്. പേയാട് സ്വദേശികളാണ് രണ്ടു പേരും.
കാറിനെ മറികടക്കാന്‍ ശ്രമിക്കവേ നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിനടിയില്‍ പെട്ടായിരുന്നു ദുരന്തമുണ്ടായത്.
https://www.facebook.com/Malayalivartha