മലപ്പുറത്ത് ലക്ഷങ്ങളുടെ നിരോധിത പാന്‍ ഉല്പന്നങ്ങള്‍ പിടികൂടി

തിരൂര്‍ ആലത്തിയൂരില്‍ ലക്ഷങ്ങളുടെ നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി. 1500 കിലോ പാന്‍ ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. 60 ചാക്കുകളിലായി ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കളാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നാണ് എക്‌സൈസ് അധികൃതര്‍ ഗോഡൗണില്‍ പരിശോധന നടത്തിയത്.
നിരോധിത പുകയിലെ ഉല്‍പ്പന്നങ്ങള്‍ ആലത്തിയൂരിലെ അടച്ചിട്ട ഗോഡൗണിലാണ് സൂക്ഷിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha

























