വയോധികയ്ക്ക് ക്രൂര മര്‍ദനം: അന്വേഷണത്തിന് മന്ത്രി നിര്‍ദേശം നല്‍കി

കൊച്ചിയിലെ അഗതി മന്ദിരത്തില്‍ വയോധികയെ മര്‍ദിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണത്തിനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha























