Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

വീട്ടമ്മയുടെ നഗ്‌നദൃശ്യങ്ങള്‍ ഭര്‍ത്താവിന്റെ വാട്ട്‌സാപ്പില്‍ എത്തിയ വഴി അറിയണോ...?

24 SEPTEMBER 2019 12:08 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് സ്വദേശിക്ക് തങ്ങളുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ടി വി ചില്ലറ തലവേദനയല്ല നല്‍കിയത്. ഭര്‍ത്താവിന്റെ വാട്ട്‌സാപ്പില്‍ വീട്ടമ്മയുടെ നഗ്‌നദൃശ്യങ്ങള്‍ ലഭിച്ചപ്പോള്‍ ഭര്‍ത്താവ് ഞെട്ടിപ്പോയി.

കുടുംബം സൈബര്‍ സെല്ലില്‍ പരാതി നല്‍കി. തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രം പ്രചരിപ്പിച്ചവര്‍ ആരാണെന്ന് മനസ്സിലാക്കിയ പൊലീസ് വിദേശത്തിരുന്ന അവരെ പൊക്കി. പക്ഷേ ഒളിക്യാമറ ദൃശ്യം പകര്‍ത്തിയതാരാണെന്ന് കണ്ടു പിടിക്കാനായില്ല. പുറത്ത് നിന്ന് ആരും വീട്ടിലെ കിടപ്പ് മുറിയിലേക്ക് വന്നിട്ടില്ലെന്ന് വീട്ടുകാര്‍ ഉറപ്പിച്ച് പറഞ്ഞതോടെ കൂടുതല്‍ ശാസ്ത്രീയമായി അന്വേഷണം. ക്യാമറയുടെ വീക്ഷണ കോണ്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് ഒളിഞ്ഞുനോട്ടക്കാരന്‍ ഭിത്തിയിലെ ടിവിയാണെന്ന് വിദഗ്ധര്‍ കണ്ടെത്തിയത്.

കഴിഞ്ഞ അവധിക്ക് നാട്ടില്‍ വന്നപ്പോഴാണ് മുറിയിലെ എല്‍ഇഡി ടിവി മാറ്റി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ടിവി ഭര്‍ത്താവ് സ്ഥാപിച്ചത്. ടിവിയിലെ സ്‌ക്രീന്‍ ഓഫായിരുന്നുവെങ്കിലും ക്യാമറ പ്രവര്‍ത്തിച്ചിരുന്നു. വീട്ടമ്മയുടെ ഭര്‍ത്താവിന്റെ ലാപ്‌ടോപ് വിദേശത്ത് നിന്നും ഹാക്ക് ചെയ്തവരാണ് ടിവി രഹസ്യമായി പകര്‍ത്തിയ ഈ ചിത്രങ്ങള്‍ അദ്ദേഹത്തിന് തന്നെ അയച്ചു നല്‍കിയത്.

നാട്ടിലായിരുന്നപ്പോള്‍ ഇദ്ദേഹം ടിവിയില്‍ ലോഗിന്‍ ചെയ്ത് സ്‌കൈപ് കോള്‍ ചെയ്തിരുന്നു. ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്ന തരം ഉപകരണങ്ങള്‍ പ്രവര്‍ത്തന ശേഷം പ്ലഗ് മാത്രമല്ല, ബാറ്ററി ഉള്ളവയാണെങ്കില്‍ അതും കൂടി ഊരിയിടണമെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (17 minutes ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (20 minutes ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (24 minutes ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (27 minutes ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (34 minutes ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (46 minutes ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (54 minutes ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (4 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (4 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (5 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (6 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (6 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (7 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (7 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (8 hours ago)

Malayali Vartha Recommends