Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിനു വാട്സാപില്‍: വീഡിയോ പകര്‍ത്തിയയാളെ കണ്ട് വീട്ടുകാരും പൊലീസും ഞെട്ടി..നാട്ടിലുള്ള ഭാര്യയുടെ നഗ്ന ദൃശ്യങ്ങൾ ഗൾഫിലുള്ള ഭർത്താവിന് വാട്ട്സാപ്പിൽ കിട്ടിയതു എങ്ങനെയെന്ന് വിശദീകരണവുമായി സൈബർ പോലീസ്...കേട്ടാൽ വിശ്വാസം വരില്ലെങ്കിലും യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയത് കിടപ്പുമുറിയിൽ വെച്ച സ്മാർട്ട് ടി വി ആയിരുന്നു

24 SEPTEMBER 2019 01:40 PM IST
മലയാളി വാര്‍ത്ത

നാട്ടിലുള്ള ഭാര്യയുടെ നഗ്ന ദൃശ്യങ്ങൾ ഗൾഫിലുള്ള ഭർത്താവിന് വാട്ട്സാപ്പിൽ കിട്ടിയതു എങ്ങനെയെന്ന് വിശദീകരണവുമായി സൈബർ പോലീസ് . ഇതിനു പിന്നിലുള്ളവരെ തെരഞ്ഞുപോയ ബന്ധുക്കളും പോലീസുകാരും അക്ഷരാർത്ഥത്തിൽ ഞെട്ടി ..കേട്ടാൽ വിശ്വാസം വരില്ലെങ്കിലും യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയത് കിടപ്പുമുറിയിൽ വെച്ച സ്മാർട്ട് ടി വി ആയിരുന്നു!

കോഴിക്കോട് നഗരത്തിലെ ഒരു വീട്ടമ്മയുടെ നഗ്നദൃശ്യങ്ങൾ വിദേശത്തുള്ള ഭർത്താവിനു വാട്സാപ് വഴി ലഭിച്ചു എന്നാണു പരാതി ലഭിച്ചത് . കിടപ്പുമുറിയിൽ വീട്ടമ്മ വസ്ത്രം മാറുന്നതിന്റെ ഒളികാമറ ദൃശ്യമാണ് ഭർത്താവിന് വാട്സ് അപ്പ്പിൽ ലഭിച്ചത് .പരാതിയെ കുറിച്ച് അന്വേഷിച്ച സിബെർ പൊലീസിന് നഗ്നചിത്രം പകർത്തിയവരെക്കുറിച്ചുള്ള ഒരു തെളിവും ലഭിച്ചില്ല.

പുറത്തു നിന്നുള്ളവർ ആരും വീട്ടിലെ മുറിയിൽ വന്നിട്ടില്ലെന്ന് ഭാര്യയും വീട്ടുകാരും ഉറപ്പിച്ചു പറഞ്ഞതോടെ പോലീസും കുഴങ്ങി ...സൈബർ പൊലീസ് വിദേശത്തിരുന്ന് വിഡിയോ ദൃശ്യം പ്രചരിപ്പിച്ചവരെ ഉടൻ തന്നെ കണ്ടെത്തി.എങ്കിലും കിടപ്പുമുറിയിൽ രഹസ്യകാമറ ഒളിപ്പിച്ചത് ആരെന്ന കാര്യത്തിൽ മാത്രം അന്വേഷണം ഫലം കണ്ടില്ല.

വീഡിയോ ദൃശ്യം പരിശോധിച്ച് മുറിയിൽ കാമറ ഇരിക്കുന്ന ഭാഗവും കാമറയുടെ ആംഗിളും പൊലീസ് പരിശോധിച്ചപ്പോഴാണ് യഥാർത്ഥ കുറ്റവാളിയെ കണ്ടത്തിയത്. ആളെക്കണ്ട് വീട്ടുകാർ മാത്രമല്ല, പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ വരെ ഞെട്ടി.കിടപ്പുമുറിയിലെ ചുമരിൽ സ്ഥാപിച്ച ടിവിയാണ് വീട്ടമ്മ വസ്ത്രം മാറുന്ന ദൃശ്യം ചിത്രീകരിച്ചത്.

ഭർത്താവ് വിദേശത്തുനിന്ന് അവധിക്കു വന്നപ്പോൾ മുറിയിലെ എൽ.ഇ.ഡി ടിവി മാ​റ്റി ആൻഡ്രോയ്ഡ് സ്മാർട്ട് ടിവി സ്ഥാപിച്ചിരുന്നു..ഭർത്താവ് വിദേശത്തേക്ക് തിരിച്ചുപോയപ്പോൾ ഇതിൽ ലോഗിൻ ചെയ്ത് സ്‌കൈപ് വഴി വീഡിയോ കോൾ ചെയ്തിട്ടുമുണ്ട്. കോൾ ചെയ്തു കഴിഞ്ഞതിനുശേഷം ടിവിയുടെ സ്‌ക്രീൻ ഓഫ് ചെയ്യാറുണ്ടെങ്കിലും ക്യാമറ പ്രവർത്തിച്ചിരുന്നത് വീട്ടമ്മയോ വീട്ടുകാരോ ശ്രദ്ധിച്ചിരുന്നില്ല..

വീട്ടമ്മയുടെ ഭർത്താവ് വിദേശത്ത് ഉപയോഗിക്കുന്ന കംപ്യൂട്ടർ ഹാക്ക് ചെയ്തവർക്കാണ് ടിവി റെക്കോർഡ് ചെയ്ത നഗ്നദൃശ്യങ്ങൾ ലഭിച്ചത്.

സ്മാർട്ട് ഫോണുകളും ഡാറ്റാ സേവനങ്ങളും കുറഞ്ഞനിരക്കിലും എളുപ്പത്തിലും ലഭ്യമായിത്തുടങ്ങിയതോടെ ഗുണങ്ങൾക്കൊപ്പം ഇവയുടെ ദുരുപയോഗവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സൈബർ കുറ്റകൃത്യങ്ങളിലും ഇപ്പോൾ വർദ്ധനയുണ്ടായിട്ടുണ്ടെന്ന് കേരള പൊലീസിന്റെ സൈബർ വിഭാഗം മുന്നറിയിപ്പ് തരുന്നു.

ഇതിൽ പ്രധാനമാണ് നഗ്ന വീഡിയോകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നത് .കംപ്യൂട്ടറും ടിവിയുമൊക്കെ കർട്ടൻ ഇട്ടു മൂടേണ്ട കാലം വിദൂരത്തല്ല എന്നാണു സൈബർ പോലീസ് നൽകുന്ന മുന്നറിയിപ്പ്

നിലവിൽ ഓൺലൈൻ സംവിധാനമുള്ള പല ഉപകരണങ്ങളും ഓഫ് ചെയ്തുകഴിഞ്ഞാൽ പ്ലഗ് ഊരിയ ശേഷം ബാ​റ്ററിയുണ്ടെങ്കിൽ അതും അഴിച്ചുമാ​റ്റിയിടേണ്ട അവസ്ഥയാണെന്ന് സൈബർ വിദഗ്ധർ പറയുന്നു. നമ്മുടെ കയ്യിലെ സ്മാർട്ഫോൺ ഇന്റർനെ​റ്റ് കണക്ഷൻ ഓഫ് ചെയ്താലും പ്രവർത്തിക്കുന്നുണ്ടെന്ന് എത്ര പേർക്ക് അറിയാം?

സ്മാർട്ട് ഫോൺ കയ്യിലുള്ള ആൾ എവിടെയെല്ലാം പോകുന്നെന്നും എന്ത് ഭക്ഷണം കഴിക്കുന്നു എന്ന് പോലും കൃത്യമായി അപ്ഡേറ്റ് ചെയ്യുന്ന ഫോണുകളാണ് ഇന്ന് നമുക്കുള്ളത് .ഇത്തരം അഭിരുചികൾ തിരിച്ചറിഞ്ഞ് സമൂഹമാധ്യമങ്ങൾ വഴി പരസ്യങ്ങൾ ഫോണിലേക്ക് തേടിയെത്തുമെന്നും സൈബർ വിദഗ്ധർ പറയുന്നു.

 

 

 

.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (17 minutes ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (20 minutes ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (24 minutes ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (27 minutes ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (34 minutes ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (46 minutes ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (54 minutes ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (4 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (4 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (5 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (6 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (6 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (7 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (7 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (8 hours ago)

Malayali Vartha Recommends