ആറുപേര്‍ ചേര്‍ന്ന് കത്തി കാണിച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ചു... എന്നിട്ടും തീർന്നില്ല ദൃശ്യങ്ങൾ എടുത്ത് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു; പിന്നെ സംഭവിച്ചത് ഇങ്ങനെ....

യുവതി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സെപ്റ്റംബര്‍ 14 നാണ് സംഭവം നടന്നത്. ആറുപേര്‍ ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചതെന്നും, പീഡന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതികള്‍ പീഡനദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഇതുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയതായും പോലീസ് വ്യത്തങ്ങള്‍ വ്യക്തമാക്കി. ഒഡിഷയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഒഡിഷയിലെ കാലഹണ്ഡിയിലാണ് സംഭവം നടന്നത്.
https://www.facebook.com/Malayalivartha






















