അമൃത ആശുപത്രി കെട്ടിടത്തില്‍നിന്നു ചാടി മെഡിക്കല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

കൊച്ചി, ഇടപ്പള്ളി അമൃത ആശുപത്രിയില്‍ എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. ഡല്‍ഹി സ്വദേശിനി വിയോള റസ്റ്റോഗിയാണ് മരിച്ചത്. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് വിയോള റസ്റ്റോഗി. പരീക്ഷയില്‍ തോറ്റതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയം.
https://www.facebook.com/Malayalivartha






















