തിരുവനന്തരപുരം പട്ടത്ത് ഏവിയേഷൻ അക്കാഡമയിൽ പൊട്ടിത്തെറി..സർവ്വീസ് ചെയ്തു കൊണ്ടിരുന്ന എസിയാണ് പൊട്ടിത്തെറിച്ചത്..പട്ടം കേന്ദ്രീയ വിദ്യാലയത്തിന് സമീപമുള്ള ഫ്രാങ്ക്ഫിൻ ഏവിയേഷൻ അക്കാഡമിയിലാണ് പൊട്ടിത്തെറി നടന്നത്.. ഒരാൾക്ക് ഗുരുതര പരിക്ക്

തിരുവനന്തരപുരം പട്ടത്ത് ഏവിയേഷൻ അക്കാഡമയിൽ പൊട്ടിത്തെറി. പട്ടം കേന്ദ്രീയ വിദ്യാലയത്തിന് സമീപമുള്ള ഫ്രാങ്ക്ഫിൻ ഏവിയേഷൻ അക്കാഡമിയിലാണ് പൊട്ടിത്തെറി നടന്നത്.. ഒരാൾക്ക് ഗുരുതര പരിക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ
സർവ്വീസ് ചെയ്തു കൊണ്ടിരുന്ന എസിയാണ് പൊട്ടിത്തെറിച്ചത് എന്നാണു വിവരങ്ങൾ . എ സി മെക്കാനിക്കായ വെഞ്ഞാറമൂട് സ്വദേശി അഭിജിത്ത്(21) എന്ന യുവാവിനു പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം . .നാലുമണിയോടെ ഉഗ്ര ശബ്ദത്തോടെ സ്‌ഫോനം നടന്നത്. സംഭവ സ്ഥലത്ത് പൊലീസും ഫയർഫോഴ്‌സുമടക്കം നിരവധി പേർ എത്തിയിട്ടുണ്ട്. ക്ലാസ് നടക്കുമ്പോഴായിരുന്നു പൊട്ടിത്തെറിയെന്നാണ് വിവരം. കുട്ടികൾക്ക് ആർക്കെങ്കിലും പരിക്ക് പറ്റിയോ എന്നുള്ള വിവരം വ്യക്തമല്ല.
https://www.facebook.com/Malayalivartha






















