കായംകുളത്ത് സ്‌കൂള്‍ ബസിടിച്ച് ഏഴുവയസുകാരന് ദാരുണാന്ത്യം

സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കവേ അതേ ബസിടിച്ച് ഏഴുവയസുകാരന്‍ മരിച്ചു. കായംകുളം കൃഷ്ണപുരം യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥി റാം ഭഗവത് ആണ് സ്‌കൂള്‍ ബസിടിച്ച് മരിച്ചത്.
കുട്ടി റോഡ് മുറിച്ചുകടക്കുന്നത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ വണ്ടി മുന്നോട്ട് എടുത്തതാണ് അപകട കാരണം. മറ്റ് കുട്ടികള്‍ ബസിന്റെ പുറകുവശത്തു കൂടി പോയപ്പോള്‍ റാം ഭഗവത് മുന്‍വശത്തുകൂടി പോയെന്നും ഇത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി.
https://www.facebook.com/Malayalivartha






















