Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

പോലീസുക്കാർക്ക് മക്കളുടെ പി ടി എ യോഗത്തിൽ പങ്കെടുക്കാൻ അനുമതി നൽകി ഡി.ജി.പി ഉത്തരവ് ഇറക്കി

25 SEPTEMBER 2019 04:17 PM IST
മലയാളി വാര്‍ത്ത

ഇനി മുതൽ പൊലീസുക്കാർക്ക് സ്കൂളിൽ പോകാം. പോലീസ് ആയിട്ടല്ല മക്കളുടെ സ്‌കൂൾ കാര്യങ്ങൾ നോക്കാനും പി.ടി.എ. യോഗങ്ങളിൽ പങ്കെടുക്കാനും. ഇത് സംബന്ധിച്ചുള്ള ഉത്തരവ് പോലീസ് ഇറക്കി. സംസ്ഥാനത്തെ പൊലീസുകാർക്ക് പി.ടി.എ. യോഗങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകികൊണ്ടുള്ള ഡി.ജി.പി ലോക്‌നാഥ് ബെഹറയുടെ ഉത്തരവ് വന്നിരിക്കുന്നു. മക്കളുടെ സ്‌കൂൾ കാര്യങ്ങൾ പോലും നോക്കാൻ കഴിയുന്നില്ല എന്ന പൊലീസുകാരുടെ പരാതിക്ക് പരിഹാരമായിരിക്കുന്നു. ഇത്തരം ആവശ്യങ്ങളുമായി സമീപിക്കുന്ന പൊലീസുകാർക്ക് അടിയന്തര ഘട്ടങ്ങളിലല്ലാതെ അവധി നൽകാതിരിക്കരുത് എന്നാണ് ലോക്‌നാഥ് ബെഹ്റ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഇത്തരം സന്ദർഭങ്ങളിൽ പൊലീസുകാർക്ക് അവധി അനുവദിക്കാൻ കൺട്രോളിംഗ് ഓഫീസർമാർ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. പക്ഷേ ക്രമസമാധാന പ്രശ്നങ്ങളിൽ ഏറ്റവും അത്യാവശ്യമായ ഘട്ടത്തിലോ വി.വി.ഐ.പി. സന്ദർശനസമയത്തോ ഈ ആവശ്യം നിയന്ത്രണ പരിധിയിലായിരിക്കും.

മകനെ പഠിപ്പിക്കുന്ന അദ്ധ്യാപകന്റെ പേരു പോലും അറിയില്ലെന്നും മകന്റെ സ്കൂളിൽ ഒരു പി.ടി.എ. യോഗത്തിനും ഇത് വരെ പങ്കെടുക്കാൻ കഴിഞ്ഞില്ല എന്ന സങ്കടം ഉൾപ്പെടുത്തി 'മകനേ മാപ്പ്' എന്ന ഒരു സി.ഐ.യുടെ ഫേസ്ബുക്ക് പോസ്റ്റ് അടുത്തിടെ വന്നിരുന്നു. ഈ പോസ്റ്റ് പുതിയ ഉത്തരവിന് കാരണമായി എന്ന് കരുതുന്നു. പൊലീസുകാരിലെ മാനസിക സമ്മർദങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്ന കാര്യം ചർച്ച ചെയ്യവെ മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ചർച്ചയാവുകയായിരുന്നു. പൊലീസുകാർക്ക് വിവാഹവാർഷികത്തിനും ജന്മദിനത്തിനും അവധി നൽകണമെന്ന ഉത്തരവിന് പിന്നാലെയാണ് ഈ ഉത്തരവ് വന്നിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (1 hour ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (1 hour ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (1 hour ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (1 hour ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (1 hour ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (2 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (2 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (6 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (6 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (6 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (7 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (7 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (8 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (8 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (9 hours ago)

Malayali Vartha Recommends