Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

തപാൽ വകുപ്പിന്റെ പുതിയ പരിഷ്‌ക്കാരങ്ങൾ കാലത്തിനൊപ്പം സഞ്ചരിക്കുന്നത് തന്നെ...സംസ്ഥാനത്തെ പോസ്റ്റ്മാന്‍മാന്‍മാര്‍ ഇനി സഞ്ചരിക്കുന്ന എടിഎം ആയി മാറും

25 SEPTEMBER 2019 06:20 PM IST
മലയാളി വാര്‍ത്ത

തപാൽ വകുപ്പിന്റെ പുതിയ പരിഷ്‌ക്കാരങ്ങൾ കാലത്തിനൊപ്പം സഞ്ചരിക്കുന്നത് തന്നെയാണ് . ആശയ വിനിമയത്തിന് കത്തെഴുതുന്നത് വളരെ അപൂർവ്വ മായതിനാൽ ഒരുകാലത്തു ആളുകൾ വളരെ ആകാംക്ഷയോടെ കാത്തിരുന്ന പോസ്റ്റുമാനെ ആരും തിരിഞ്ഞു നോക്കാതെയായി . ഫോണും വാട്ട്സാപ്പും ഫേസ്ബുക്കും ഇന്റർനെറ്റും കത്തുകളുടെ സ്ഥാനം പാടെ അപഹരിച്ചുകളഞ്ഞു ..എന്നാൽ ഇപ്പോൾ വീണ്ടും പോസ്റ്റുമാൻ എന്ന പദവിക്ക് തിളക്കം വർധിക്കുകയാണ്. ഇനിയും പോസ്റ്മാനെ അല്ലെങ്കിൽ പോസ്റ്റ് വോമനെ തേടി ആളുകൾ കാത്തുനിൽക്കും..കരണമെന്തെന്നോ- പോസ്റ്റുമാൻ ഇനി സഞ്ചരിക്കുന്ന എ ടി എം ആയി മാറുകയാണ് ..

ഇതനുസരിച്ച്‌ വീട്ടിലെത്തുന്ന പോസ്റ്റുമാനില്‍നിന്ന് പണം പിന്‍വലിക്കുകയോ അക്കൌണ്ട് ബാലന്‍സ് അറിയുകയോ ചെയ്യാം. ആധാറുമായി ലിങ്ക് ചെയ്ത ബാങ്കിലെയോ പോസ്റ്റ് ഓഫീസ് പേമെന്‍റ് ബാങ്കിലെയോ അക്കൌണ്ടുകളില്‍നിന്നാണ് ഇത്തരത്തില്‍ പണം പിന്‍വലിക്കാനാകും . ഒരു ദിവസം 10000 രൂപ വരെ ഇത്തരത്തില്‍ പിന്‍വലിക്കാം എന്ന സൗകര്യമുണ്ട് . പണം പിൻവലിക്കാൻ മാത്രമല്ല പണം നിക്ഷേപിക്കാനുള്ള സൗകര്യവും ഉണ്ട്.

തപാൽവകുപ്പ് തയ്യാറാക്കിയ മൈക്രോ എടിഎം ആപ്പും മൊബൈൽ ഫോണും ബയോ മെട്രിക് ഉപകരണവും സംയോജിപ്പിച്ചാണ് സഞ്ചരിക്കുന്ന എടിഎമ്മുകളായി പോസ്റ്റുമാൻമാർ മാറുന്നത്

ആധാര്‍ എനേബിള്‍ഡ് പേമെന്‍റ് സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത് . സംസ്ഥാനത്തെ 10600 പോസ്റ്റുമാന്‍മാരില്‍ 7196 പേരാണ് ആദ്യ ഘട്ടത്തില്‍ സഞ്ചരിക്കുന്ന എടിഎം ആയി മാറുന്നതിനുള്ള പരിശീലനം പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ 5064 പോസ്റ്റോഫീസുകളില്‍ 4742 ഇടങ്ങളിലാണ് പുതിയ സൗകര്യം ലഭ്യമാകുക. തപാല്‍വകുപ്പ് തയ്യാറാക്കിയ മൈക്രോ എടിഎം ആപ്പും മൊബൈല്‍ ഫോണും ബയോ മെട്രിക് ഉപകരണവും സംയോജിപ്പിച്ചാണ് സഞ്ചരിക്കുന്ന എടിഎമ്മുകളായി പോസ്റ്റുമാന്‍മാര്‍ മാറുന്നത്

പ്രായാധിക്യം, അസുഖം എന്നിവ മൂലം ബാങ്കുകളില്‍ പോകാന്‍ സാധിക്കാത്തവര്‍ക്കാണ് ഈ സൌകര്യം പ്രയോജനപ്പെടുത്താനാകുക. കൂടാതെ ഓണ്‍ലൈന്‍ ബാങ്കിങ് ഇടപാടുകളില്‍ പ്രാവീണ്യമില്ലാത്തവര്‍ക്കും എടിഎം കാര്‍ഡ് ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്കും തപാല്‍ വകുപ്പിന്‍റെ സേവനം പ്രയോജനപ്പെടുത്താനാകും.

ഒന്നിലധികം ബാങ്കുകളുടെ സേവനം ഈ സംവിധാനത്തില്‍ ഏകോപിക്കപ്പെടുന്നുവെന്നതാണ് എഇപിഎസിന്‍റെ മറ്റൊരു പ്രത്യേകത. പോസ്റ്റല്‍ സേവിങ്സ് അക്കൌണ്ട് ഇല്ലാത്തവര്‍ക്കും എ.ഇ.പി.എസ് സൌകര്യം പ്രയോജനപ്പെടുത്താം. പോസ്റ്റുമാന്‍റെ കൈവശമുള്ള മൊബൈല്‍ ആപ്പില്‍ അക്കൌണ്ട് നമ്പർ, ഫോണ്‍ നമ്പർ, ആധാര്‍ നമ്പർ , ആധാര്‍ കാര്‍ഡിലെ ക്യൂ ആര്‍ കോഡ് എന്നിവ ഉപയോഗിച്ച്‌ ബാങ്കിങ് ഇടപാട് നടത്താനാകും. ഇടപാട് പൂര്‍ത്തിയാക്കാന്‍ അവരവരുടെ ആധാര്‍ ബയോമെട്രിക് വിവരങ്ങള്‍ നല്‍കിയാൽ മാത്രം മതി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (1 hour ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (1 hour ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (1 hour ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (1 hour ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (1 hour ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (2 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (2 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (6 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (6 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (6 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (7 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (7 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (8 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (8 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (9 hours ago)

Malayali Vartha Recommends