വീടിനുള്ളിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം

കണ്ണൂര്‍ ജില്ലയിലെ പിണറായി കാട്ടില്‍പ്പീടികയില്‍ വീടിനുള്ളില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. എഴുത്തള്ളിപ്പറമ്പ് കെ ടി ശ്രീജിത്ത് (43) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha





















