മൂന്നു റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്; കേരള ചരിത്രത്തിൽ ആദ്യമായി പാലാ രാഷ്ട്രീയമാറ്റത്തിനോ? ഞെട്ടലോടെ യുഡിഎഫ്

രാമപുരം, കടനാട്, മേലുകാവ് പഞ്ചായത്തുകളിലെ വോട്ടാണ് ഇതുവരെ എണ്ണിക്കഴിഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് വലിയ ഭൂരിപക്ഷം നല്കിയ പഞ്ചായത്തുകളാണ് ഇത്. പാലായില്‍ രാഷ്ട്രീയമാറ്റത്തിന്റെ സൂചന നല്കി ലീഡ് നില. മൂന്നു റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന് 2181 വോട്ടുകള്‍ക്കു മുന്നിലാണ്.
https://www.facebook.com/Malayalivartha





















