പഠിക്കുന്ന കാലം മുതല്‍ തന്നെ സ്‌കൂളിന്റെ അഭിമാന താരങ്ങളിലും ഒരാളായിരുന്നു പൃഥ്വിരാജ്!! ആരാധകർ ഏറ്റെടുത്ത് 12 C എന്ന ഈ ക്ലാസ്സുകാരനെ

പഠിക്കുന്ന കാലം മുതല്‍ തന്നെ സ്‌കൂളിന്റെ അഭിമാന താരങ്ങളിലും ഒരാളായിരുന്നു പൃഥ്വിരാജ് എന്ന് തെളിയിക്കുന്ന ഒരു ലിസ്റ്റിലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്‌കൂളിന് വേണ്ടി മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചവരുടെ ഈ ലിസ്റ്റില്‍ 12 C ക്ലാസ്സുകാരനായ പൃഥ്വിരാജ് എസ്സിന്റെ ചിത്രമാണുള്ളത്. സൈനിക് സ്‌കൂളിലാണ് പൃഥ്വിരാജ് തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.ചേട്ടന്‍ ഇന്ദ്രജിത്തും ഇതേ സ്‌കൂളിലാണ് പഠിച്ചത്.
മലയാള സിനിമയിലെ യുവ താരങ്ങളില്‍ തന്റെ കഴിവുകള്‍ കൊണ്ട് ശ്രദ്ധയനയാ നടനാണ് പൃഥ്വിരാജ്. നടന്‍ എന്നതിലുപരി മികച്ച ഒരു സിനിമാ നിര്‍മാതാവും പിന്നണിഗായകനുമായ താരം മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് നല്‍കിയ ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ്.
https://www.facebook.com/Malayalivartha





















