വാഹന പരിശോധനയ്ക്കിടെ നിരോധിച്ച നോട്ടുകളുമായി മൂന്നു പേര്‍ പിടിയില്‍...

വാഹന പരിശോധനയ്ക്കിടെ നിരോധിച്ച നോട്ടുകളുമായി മൂന്നു പേര്‍ പിടിയില്‍. നിരോധിച്ച നോട്ടുകളായ 500, 1000 രൂപ നോട്ടുകളുമായാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍നിന്നും ഒരു കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായാണ് ഇവര്‍ പിടിയിലായത്.
ഔറംഗബാദിലെ ഒസ്മാന്‍പുരയില്‍ നിന്നുമാണ് പോലീസ് ഇവരെ പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്യുന്നു. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
https://www.facebook.com/Malayalivartha





















