Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

സ്ത്രീകള്‍ വാങ്ങുമോ? സംശയങ്ങള്‍ക്ക് വിരാമമിട്ട് തലസ്ഥാനത്ത് നാടകീയ രംഗങ്ങള്‍; കൈക്കൂലി വാങ്ങിയ വനിതാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെകടറെ വിജിലന്‍സ് പൊലീസ് നാടകീയമായി പിടികൂടി; ബഹളം കൂട്ടി രക്ഷപ്പെടാന്‍ ഇവര്‍ നടത്തിയ നീക്കം പാളി; വനിത ഉദ്യോഗസ്ഥയുടെ കൈക്കൂലി പൊളിച്ചത് ഷിബു കൃഷ്ണന്‍

29 SEPTEMBER 2019 12:25 PM IST
മലയാളി വാര്‍ത്ത

പുരുഷന്‍മാര്‍ കൈക്കൂലി വാങ്ങുന്ന നിരവധി വാര്‍ത്തകള്‍ പലതവണ വന്നിട്ടുണ്ട്. പലര്‍ക്കും ഈയൊരനുഭവം നേരിട്ട് അറിയുകയും ചെയ്യാം. ചില കാര്യങ്ങള്‍ വേഗത്തില്‍ നടക്കാന്‍ അറിഞ്ഞ് കൊണ്ട് കൈക്കൂലി നല്‍കുന്നവരും ചെറുതല്ല. കെട്ടിടം വയ്ക്കുമ്പോള്‍ നോക്കാന്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്കും കറണ്ട് എടുക്കുമ്പോള്‍ പരിശോധിക്കാന്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കി സന്തോഷിപ്പിച്ച് വിടുക എന്ന ശീലം മലയാളികള്‍ക്കിപ്പോഴുമുണ്ട്. കൊടുക്കുന്നവനും വാങ്ങുന്നവനും സന്തോഷമാണ്. എന്നാല്‍ ചിലരാകട്ടെ ചോദിച്ച് വാങ്ങാറും ഉണ്ട്. എത്ര കൊടുത്താലും തൃപ്തിയാകില്ല. അവരെയാണ് ശപിച്ച് പോകുന്നതും പണി കിട്ടുന്നതും. അതേ സമയം തന്നെ വനിത ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുമെന്ന് ചിന്തിക്കാന്‍ പോലും മലയാളികള്‍ക്കാവില്ല. അവര്‍ വാങ്ങിയാലും ഇല്ലെങ്കിലും ഒരു വനിത ഉദ്യോഗസ്ഥയെ കൈക്കൂലിയുടെ പേരില്‍ കൈയ്യോടെ പിടികൂടിയിരിക്കുകയാണ്. അതും നടുറോഡില്‍ വച്ച്.

തലസ്ഥാന നഗരത്തിലാണ് സംഭവം. റോഡില്‍ കൈക്കൂലി വാങ്ങിയ വനിതാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെകടറെ വിജിലന്‍സ് പൊലീസ് നാടകീയമായാണ് പിടികൂടിയത്. മഫ്ടിയിലത്തെിയ വനിതകള്‍ അടങ്ങിയ ഉദ്യോഗസ്ഥ സംഘത്തെ തിരിച്ചറിയാതെ ബഹളം കൂട്ടി രക്ഷപ്പെടാന്‍ ഇവര്‍ നടത്തിയ നീക്കം അമ്പേ പാളിപ്പോയി. ഉടന്‍ തന്നെ ഇവരെ പിടികൂടി കോടതിയില്‍ ഹാജരാക്കി. നിയമനടപടികള്‍ക്കു ശേഷം കോര്‍പറേഷനില്‍ നിന്ന് സസ്‌പെന്‍ഷന്‍ ഉത്തരവും വന്നു. കോര്‍പറേഷന്‍ ജഗതി സോണല്‍ ഓഫിസിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.എ. സരിതയാണു കൈക്കൂലി കേസില്‍ കയ്യോടെ പിടിയിലായത്.

വഴുതക്കാട് തുടങ്ങുന്ന ഇന്റീരീയര്‍ ഡെക്കറേഷന്‍ സ്ഥാപനത്തിന്റെ പരാതിയെ തുടര്‍ന്നാണ് സംഭവം കൈവിട്ടു പോയത്. ഇന്റീരീയര്‍ ഡെക്കറേഷന്‍ സ്ഥാപനത്തിന്റെ ലൈസന്‍സിനായി അപേക്ഷ നല്‍കിയ ഷിബു കൃഷ്ണനില്‍ നിന്നു കൈക്കൂലി വാങ്ങിയതിന് പിന്നാലെയാണ് സരിത പിടിയിലായത്. പിടികൂടിയത് വിജിലന്‍സാണെന്നു അറിയാതെ നടുറോഡില്‍ ബഹളം വച്ചു. ഇതോടെ നാട്ടുകാര്‍ കൂടുകയും തന്ത്രപൂര്‍വം രക്ഷപ്പെടാനും സരിത ശ്രമിച്ചു. അപേക്ഷ നല്‍കാന്‍ എത്തിയപ്പോള്‍ അനുമതി വേണമെങ്കില്‍ 5,000 രൂപ കൈക്കൂലി ലഭിക്കണമെന്നു സരിത ഷിബുവിനോട് ആവശ്യപ്പെട്ടു. വനിത ഉദ്യോഗസ്ഥരും കൈക്കൂലി ചോദിച്ച് വാങ്ങുമോയ എല്ലാം സമ്മതിച്ച ഷിബു കൃഷ്ണന്‍ അത് മനസില്‍ കുറിച്ചിട്ടു.

തിരിച്ചെത്തിയ ഷിബുകൃഷ്ണന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലന്‍സ് ദക്ഷിണമേഖലാ സൂപ്രണ്ട് ജയശങ്കറിന് പരാതി നല്‍കി. തുടര്‍ന്നു വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണമായിരുന്നു ഷിബുവിന്റെ നീക്കങ്ങള്‍. പണം നല്‍കാമെന്നു ഷിബുകൃഷ്ണന്‍ സരിതയെ അറിയിച്ചു. വെള്ളിയാഴ്ച ഓഫിസില്‍ എത്താന്‍ സരിത പറഞ്ഞു. പിന്നീട് വൈകിട്ട് ജഗതി പൂജപ്പുര റോഡില്‍ മറ്റൊരു സ്ഥലം സരിത നിര്‍ദേശിച്ചു. വിജിലന്‍സ് സംഘവും ഇവിടെ എത്തി.

സ്വകാര്യവാഹനങ്ങളില്‍ അല്‍പം മാറി നിലയുറപ്പിച്ചു. നാലരയോടെ സ്ഥലത്ത് എത്തിയ സരിതയ്ക്ക് വിജിലന്‍സ് നേരത്തെ നല്‍കിയ നോട്ടുകള്‍ ഷിബു കൈമാറി. ഇതോടെ വിജിലന്‍സ് സംഘം പിടികൂടുകയും ചെയ്തു. എന്നാല്‍ തന്നെ പിടികൂടിയത് വിജിലന്‍സാണെന്നറിയാതെ സരിത ശരിക്കും ബഹളം വച്ചു. ഇതോടെ നാട്ടുകാരില്‍ ചിലര്‍ ഇടപെടുകയും അറിയാതെ ഉദ്യോഗസ്ഥരോട് കയര്‍ക്കുകയും ചെയ്തു. ഇതിനിടെ തന്ത്രപൂര്‍വം രക്ഷപ്പെടാനുള്ള ശ്രമവും നടത്തി. അതിനിടെ നാട്ടുകാരോട് കാര്യങ്ങള്‍ പറയുകയും സരിതയെ പിടികൂടുകയും ചെയ്തു. തുടര്‍ന്നാണ് സംശയാതീതമായി കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ സരിതയെ സസ്‌പെന്‍ഡ് ചെയ്തത്. ദക്ഷിണ മേഖല ഡിവൈഎസ്പി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു നടപടി എടുത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (6 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (6 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (6 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (6 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (6 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (6 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (6 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (10 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (10 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (11 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (12 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (12 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (13 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (13 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (14 hours ago)

Malayali Vartha Recommends