ആലപ്പുഴയില്‍ മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം; അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു:- രണ്ടുപേരുടെ നില ഗുരുതരം

മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. എസ്.എല്‍. പുരത്ത് ഉണ്ടായ അപകടത്തിൽ മിനി ലോറിയുടെ ഡ്രൈവര്‍ സിജുവാണ് (27) മരിച്ചത്.
മിനി ലോറിയില്‍ മീന്‍ ലോറി ഇടിക്കുകയും ഇതിനിടയിലേക്ക് മറ്റൊരു ലോറി ഇടിച്ചാണ് വന്‍ അപകടമുണ്ടായത്. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
https://www.facebook.com/Malayalivartha





















