Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

നിന്റെ ഒക്കെ തന്തേട വക ആണോടാ രാജ്യത്തിന്റെ നിയമങ്ങള്‍? 25 ലക്ഷം രൂപ ഞങ്ങള്‍ ഒക്കെ നികുതി കൊടുക്കുന്ന പണം എടുത്തു നഷ്ടപരിഹാരം കൊടുക്കാന്‍ സര്‍ക്കാര്‍ ഖജനാവ് എന്താ മുഖ്യന്‍ സര്‍ പി. വിജയന്റെ ഡാഡി സര്‍കാരിന് വല്ല ഡവറി കിട്ടിയത്‌ വല്ലതും ആണോ? വൈറലായ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽമീഡിയ

29 SEPTEMBER 2019 01:35 PM IST
മലയാളി വാര്‍ത്ത

മരടില്‍ ഫ്‌ലാറ്റുടമകള്‍ നിര്‍മ്മാതാക്കള്‍ക്ക് എതിരെ എന്തു കൊണ്ട് കേസ് കൊടുക്കുന്നില്ല എന്നതിന് ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് പുറത്തേക്കു വരുന്നതെന്നും പറഞ്ഞാണ് മാത്യുവിന്റെ കുറിപ്പ് തുടങ്ങുന്നത്. ഫ്ലാറ്റുടമകൾക്ക് താത്കാലിക നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം നാലാഴ്ചയ്ക്കകം അനുവദിക്കാനും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഫ്ലാറ്റ് ഉടമകൾക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായി റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി കെ ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ സമിതിയെയും സുപ്രീം കോടതി നിയമിച്ചു.

വൈറലായ പോസ്റ്റിലൂടെ..

മരടില്‍ ഫ്ലാറ്റുടമകള്‍ നിര്‍മ്മാതാക്കള്‍ക്ക് എതിരെ എന്തു കൊണ്ട് കേസ് കൊടുക്കുന്നില്ല എന്നതിന് ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് പുറത്തേക്കു വരുന്നത്. എന്റെ ബന്ധുവിന്റെ 90 ലക്ഷം രൂപയുള്ള ഫ്ലാറ്റിന്റെ കടലാസ് വില വെറും 6 ലക്ഷം രൂപ. മൊത്തം കള്ളപ്പണം കൊടുത്തത് ഓന്റെ അമ്മായിഅപ്പനും. പേരിന് ഒരു ബാങ്ക് ലോണും. അതും ഇക്കണ്ട ബാങ്ക് ഒക്കെ ഉണ്ടായിട്ടും കൈകൂലി കൊടുത്തു ലോണ് പാസാക്കാന്‍ പറ്റുന്ന LIC Housing ല്‍ നിന്നും. ഓന് വേറെ ഒരു കഥ പറഞ്ഞത് ആണ് അതിലും ഞെട്ടിക്കുന്നത്. അടുത്ത ഫ്ളാറ്റിലെ ബോംബെക്കാരന്‍ കാണിച്ച വില വെറും 99,500 രൂപ. മുട്ടന്‍ നികുതി വെട്ടിപ്പ്.

ഈകണക്കിന് ബ്രിട്ടാസ് നികുതി വെട്ടിച്ച കഥ പുറത്തു പറയാന്‍ പറ്റുമോ എന്ന് ദൈവത്തിനു അറിയാം. അല്ല ഈ 99500 രൂപ വിലയുള്ള ഫ്ലാറ്റിനു 25 ലക്ഷം രൂപ ഞങ്ങള്‍ ഒക്കെ നികുതി കൊടുക്കുന്ന പണം എടുത്തു നഷ്ടപരിഹാരം കൊടുക്കാന്‍ സര്‍ക്കാര്‍ ഖജനാവ് എന്താ മുഖ്യന്‍ സര്‍ പി. വിജയന്റെ ഡാഡി സര്‍കാരിന് വല്ല ഡവറി കിട്ടിയത്‌ വല്ലതും ആണോ?? ഒരു സാധാരണകാരന് ഇതൊക്കെ കേള്‍ക്കുമ്ബോള്‍ സാധാരണ തോന്നുന്ന ഒന്നാണ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നു നഷ്ടപരിഹാരം കൊടുക്കുമ്ബോള്‍ എത്ര ആളുകള്‍ക്ക് എത്ര രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റിനു ആണ് 25 ലക്ഷം വെച്ചു കൊടുക്കുന്നത് എന്നു വാര്‍ത്തയായി ജനങ്ങളെ അറിയിച്ചേ പറ്റു. ഇതു പോലുള്ള നികുതി വെട്ടിപ്പ് ക്കാരെ അകത്തിട്ട് ഫ്‌ളാറ്റ് പൊളിക്കണം എങ്കില്‍ അത് ചെയ്യുക തന്നെ വേണം. നിന്റെ ഒക്കെ തന്തേട വക ആണോടാ രാജ്യത്തിന്റെ നിയമങ്ങള്‍??

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (15 minutes ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (28 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (35 minutes ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (7 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (9 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (9 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (10 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (10 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (10 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (10 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (10 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (10 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (10 hours ago)

Malayali Vartha Recommends