ദുരൂഹസാഹചര്യത്തിൽ കോഴിക്കോട് നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടന്ന നിലയിൽ കണ്ടെത്തിയ യുവതി പോലീസ് വലയിൽപ്പെട്ടതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...

സീതാംഗോളി മാലിക് ദീനാര്‍ കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയെയാണ് പോലീസ് കണ്ടെത്തിയത്.കഴിഞ്ഞദിവസം രാവിലെ നിരന്തരമായ മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് അച്ഛനുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് കുഞ്ഞാലി മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞുടച്ചു. ക്ഷുഭിതനായ മുനവിര്‍ വീട്ടില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു. തുടർന്നുണ്ടായ അന്വേഷണത്തിലാണ് കുമ്ബഡാജെ അന്നടുക്കയിലെ കുഞ്ഞാലിയുടെ മകന് മുനവിറി(20) നെയാണ് കോഴിക്കോട് പോലീസ് കണ്ടെത്തിയത്. രാത്രി എട്ടുമണിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ബദിയഡുക്ക പോലീസില്‍ പരാതി നല്കി.
ഇതിനിടയില്‍ മുനവിര്‍ ഒരു ഫോണില്‍ നിന്ന് ആലംപാടിയിലെ സുഹൃത്തിനെ വിളിച്ചു കൈയിലെ പണം തീര്‍ന്നകാര്യം അറിയിച്ചു. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് കടല വില്‍പ്പന നടത്തുന്ന ആളുടെ ഫോണില്‍ നിന്നാണ് കോള്‍ വന്നതെന്നു കണ്ടെത്തി. തുടര്‍ന്ന് കോഴിക്കോട് പോലീസ് മുനവിറിനെ കണ്ടെത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ യുവതിയെ ബദിയഡുക്കയിലെത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha





















