ഉപതെരഞ്ഞെടുപ്പ്.... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാനതീയിതി ഇന്ന്.... സ്ഥാനാര്‍ത്ഥിമാര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാനതീയിതി ഇന്നായിരിക്കെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിമാര്‍ ഇന്നതന്നെ പത്രിക സമര്‍പ്പിക്കും. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ എടതുപക്ഷ സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് രാവിലെ കഴക്കൂട്ടത്ത് നിന്ന് വാഹന റാലിയുടെ അകമ്ബടിയോടുകൂടി കളക്ട്രേറ്റില്‍ എത്തി പത്തരക്ക് പത്രിക സമര്‍പ്പിക്കും.
യുഡിഎഫ് സ്ഥാര്‍ത്ഥി മോഹന്‍ കുമാറും രാവിരെ പതിനൊന്നമണിക്ക് നാമനിര്‍ദ്ദേശപത്രിക സമപ്പിക്കും.ബിജെ പി സ്ഥാനാര്‍ത്ഥി സുരേഷ് ഉച്ചക്ക് രണ്ട് മണിക്കായിരിക്കും പത്രിക സമര്‍രപ്പിക്കുക.
"
https://www.facebook.com/Malayalivartha





















