സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ ഇന്ന് വൈകുന്നേരം ഏഴിന് അടയ്ക്കും, രണ്ടു ദിവസം തുറന്നു പ്രവര്‍ത്തിക്കില്ല

അതായത് രണ്ടു ദിവസത്തിലധികം സംസ്ഥാനത്ത് െ്രെഡ ഡേ ആയിരിക്കും. ചൊവ്വാഴ്ച ഒക്ടോബര്‍ ഒന്നിന് പതിവ് പോലെ ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ രണ്ട് ബുധനാഴ്ച ഗാന്ധിജയന്തി ആയതിനാലും ബാറുകള്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ക്ക് അവധിയാണ്.
"
https://www.facebook.com/Malayalivartha





















