എറണാകുളം നിയമസഭാ മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ. മനു റോയി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

എറണാകുളം നിയമസഭാ മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ. മനു റോയി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. മനു റോയിയുടെ തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തിങ്കളാഴ്ച ഔദ്യോഗിക തുടക്കമാകും. ഉപവരണാധികാരി സിറ്റി റേഷനിങ് ഓഫീസര്‍ ഷാജി മോന്‍ മുമ്പാകെ തിങ്കളാഴ്ച രാവിലെയാണ് പത്രിക സമര്‍പ്പിച്ചത്.
മറൈന്‍െ്രെഡവ് ഹെലിപ്പാഡ് ഗ്രൗണ്ടില്‍ വൈകിട്ട് അഞ്ചിന് ചേരുന്ന മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.
"
https://www.facebook.com/Malayalivartha





















