ആലപ്പുഴയിൽ ഹബീബ് റഹ്മാന്റെ വീട്ടിലെ കോഴിയുടെ അത്ഭുതത്തിൽ ഞെട്ടി നാട്ടുകാർ!! വീട്ടിൽ പാകം ചെയ്യാനായി മുട്ട പൊട്ടിച്ചപ്പോൾ കണ്ട കാഴച്ചയിൽ അമ്പരന്ന് വീട്ടുകാർ

പാചകം ചെയ്യുന്നതിനായി മുട്ട പൊട്ടിച്ചപ്പോഴാണ് മുട്ടയ്ക്കുള്ളില്‍ മറ്റൊരു ചെറിയ മുട്ട കണ്ടത്. മഞ്ഞക്കരുവിന്റെ ഉള്ളില്‍ സാധാരണ മുട്ടയുടെ നിറത്തോടുകൂടിയതാണ് ഈ കുഞ്ഞന്‍ മുട്ട. സാധാരണ മുട്ടയുടെ പുറം തോടും ഇതിനുണ്ട്. കൗതുകം നിറഞ്ഞ ഈ മുട്ട കാണാനായി നിരവധിപ്പേരാണ് ഇവരുടെ വീട്ടിലേക്ക് എത്തുന്നത്. ചുനക്കര കോമല്ലൂര്‍ ചോനേത്ത് ഹബീബ് റഹ്മാന്റെ വീട്ടിലെ കോഴിയാണ് അത്ഭുത മുട്ട ഇട്ടിരിക്കുന്നത്. മുട്ടയ്ക്കുള്ളില്‍ കോഴിമുട്ടയുടെ ആകൃതിയില്‍ത്തന്നെ ചെറിയൊരു കോഴിമുട്ടയാണ് കണ്ടെത്തിയത് നാട്ടുകാരെ പോലും ഞെട്ടിച്ചിരിക്കുകയാണ്..
https://www.facebook.com/Malayalivartha





















