നെഹ്റു കോളജ് എന്‍ജിനിയറിങ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച് നിര്‍ണായക കണ്ടെത്തലുമായി സിബിഐ

രണ്ടുവര്‍ഷം മുമ്പ് പാമ്പാടി നെഹ്റു കോളജ് ഹോസ്റ്റലില്‍ മരിച്ച നാദാപുരം, വളയം സ്വദേശിയായ എന്‍ജിനിയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച് നിര്‍ണായക കണ്ടെത്തലുമായി സിബിഐ. ജിഷ്‌ണു ആത്മഹത്യ ചെയ്തതാണെന്ന് സിബിഐയുടെ കുറ്റപത്രം.
വൈസ് പ്രിന്‍സിപ്പല്‍ എന്‍ ശക്തിവേല്‍, സി.പി പ്രവീണ്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ഒഴിവാക്കി. ഇയാള്‍ക്കെതിരെ തെളിവില്ലെന്ന് സിബിഐ.
https://www.facebook.com/Malayalivartha





















