Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ആയിരം കൊല്ലം മുൻപുള്ള സ്ത്രീ കുറെ കൂടി സ്വതന്ത്രയായിരുന്നു; അധികാരം നീചമായി ഉപയോഗിക്കപ്പെടുന്ന എല്ലാ കാലത്തും സ്ത്രീകളും കുട്ടികളും അതിന് ഇരയാകുന്നു; പ്രശസ്ത മലയാളസാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ

30 SEPTEMBER 2019 05:18 PM IST
മലയാളി വാര്‍ത്ത

അധികാരം നീചമായി ഉപയോഗിക്കപ്പെടുന്ന എല്ലാ കാലത്തും സ്ത്രീകളും കുട്ടികളും അതിന് ഇരയാകുന്നു എന്ന് പ്രശസ്ത മലയാളസാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ. ആയിരം കൊല്ലം മുൻപുള്ള സ്ത്രീ കുറെ കൂടി സ്വതന്ത്രയായിരുന്നു. എന്നാൽ കാലത്തിന്റെ ചലനത്തിൽ സമൂഹം മുന്നോട്ടാണെങ്കിലും സ്ത്രീയെ അത്ര തന്നെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളുമാണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളിവാർത്തക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സ്ത്രീ അധികാരത്തിന്റെ ഇരകളാകുന്ന എന്ന് മാത്രമല്ല, ഒരേ സമയം സാധ്യതകളാണ്. എല്ലാകാലത്തും സ്ത്രീ അല്ലെങ്കിൽ അവളുടെ ലൈംഗികത പ്രധാനപ്പെട്ട ഒരു വിഷയമായി വരുന്നു. പല മേഖലയിലും സ്ത്രീക്ക് വളരെ നിർണായക മായ സ്വാധീനം ചെലുത്താൻ കഴിയുന്നുണ്ട്. എന്നാൽ ഈ കാലഘട്ടത്തിലെ പല സ്ഥാപന വത്ക്കരണവും സ്ത്രീയെയും അവളുടെ ലൈംഗീകതയെയും തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് നിയന്ത്രിക്കാനായി ശ്രമിക്കുന്നു. എല്ലാ തരത്തിലുള്ള സദാചാര സങ്കല്പങ്ങളും അധികാര സങ്കൽപ്പങ്ങളും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.

ഒരു പുരുഷൻ കഷ്ടപെടുന്നതിന്റെ പതിന്മടങ്ങ് ഒരു സ്ത്രീക്ക് കഷ്ടപ്പെടേണ്ടി വരും. സ്ത്രീ ശരീരം ഒരേ സമയം അവൾക്കൊരു സാധ്യതയും അതേസമയം ബാധ്യതയുമായി മാറുന്നു. എന്നാൽ അതിലെ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട് മുന്നോട്ട് പോകുന്ന ആളുകളും ഉണ്ട്. ആയിരം കൊല്ലം മുൻപുള്ള സ്ത്രീ കുറെ കൂടി സ്വതന്തയായിരുന്നു. എന്നാൽ കാലത്തിന്റെ ചലനത്തിൽ സമൂഹം മുന്നോട്ടാണെങ്കിലും സ്ത്രീയെ അത്ര തന്നെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളുമാണ് നടക്കുന്നത്. അവളുടെ വിദ്യാഭ്യാസം, ജീവിതം, വസ്ത്രധാരണം, ലൈംഗീകത എല്ലാത്തിനെയും സമൂഹം നിയന്ത്രിക്കുകയാണ്.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ സ്ത്രീ പലപ്പോഴും പുരുഷനൊപ്പം ഉയർന്നു വരുന്നുണ്ട് എങ്കിൽ പോലും പല ഭാഗത്തുനിന്നും അവളെ അടിച്ചമർത്താനുള്ള ശ്രമങ്ങളുംനടക്കുന്നുണ്ട്. സ്ത്രീതന്നെയാണ് പലപ്പോഴും ഇത്തരം സദാചാര തടവറയുടെ സൃഷ്ടാവും എന്നും അദ്ദേഹം മലയാളിവാർത്തയോട് പറഞ്ഞു.

കൂടുതൽ അറിയാൻ വീഡിയോ കാണുക....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (7 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (7 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (7 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (7 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (8 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (8 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (8 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (12 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (12 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (13 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (13 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (13 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (14 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (14 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (15 hours ago)

Malayali Vartha Recommends