ഇനി മുതല്‍ സംസ്ഥാനത്തെ പൊതുമേഖല ബാങ്കുകള്‍ നാലു മണി വരെ പ്രവര്‍ത്തിക്കും

ഇനി മുതല്‍ സംസ്ഥാനത്തെ പൊതുമേഖല ബാങ്കുകള്‍ നാലു മണി വരെ പ്രവര്‍ത്തിക്കും. നിലവില്‍ സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തി സമയം രാവിലെ 10 മുതല്‍ 3.30 വരെയാണ്. ഇതാണ് ഇപ്പോള്‍ നാല് മണി വരെ നീട്ടിയിരിക്കുന്നത്.പുതുക്കിയ സമയക്രമം ചൊവ്വാഴ്ച മുതല്‍ പാബല്യത്തില്‍ വരും.
സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടേതാണ് ഈ തീരുമാനം. ഇനി മുതല്‍ രണ്ടുമുതല്‍ രണ്ടര വരെയായിരിക്കും ഉച്ചഭക്ഷണ സമയം.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha





















