Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

നീ എങ്ങനെ നിന്റെ മകളെ വിവാഹം ചെയ്ത് അയക്കും??? എവിടുന്നേലു൦ ചെറുക്കനെ കിട്ടുമോ??? നീ ഒറ്റക്ക് എന്ത് ചെയ്യാനാ...നിന്നേകൊണ്ട് ഒന്നു൦ ഒരു വിവാഹം നടത്താ൯ പറ്റില്ല...പ്രത്യേകിച്ച് ഇങ്ങനെ ഭ൪ത്താവ് ഇല്ലാത്തോണ്ട് ഒരു ചെറുക്കനേം...കിട്ടൂല...ദുഷ്ട ജന്മങ്ങൾ അറിയാൻ ഒരു മകളുടെ കുറിപ്പ്

01 OCTOBER 2019 04:13 PM IST
മലയാളി വാര്‍ത്ത

ഈശ്വരന്‍ ഏല്‍പ്പിച്ച കടമകളെല്ലാം ഭംഗിയായി നിറവേറ്റിയ ഒരമ്മയെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. മകള്‍ പാര്‍വതി പാറുവാണ് ഫെയ്‌സ്ബുക്കില്‍ ഈ കുറിപ്പ് പങ്കുവച്ചത് .

ഇത് വെറു0 കുറേ ഫോട്ടോസ് അല്ല... ഇതില് ഒരുപാടുണ്ട് പറയാ9...
2771992, ക4ക്കിടകമാസ0 ഭയങ്കര മഴയും കാറ്റു0 ഒക്ക ഒള്ളപ്പോഴാ ഞാ9 ജനിക്കുന്നേ എന്നാണ് എന്റെ മുത്തച്ഛ9 (അമ്മയുടെ അച്ഛ9) പറഞ്ഞത്... അമ്മക്ക് സിസേറിയ9 ആരുന്നു...കുറച്ച് രീാുഹശരമലേറ ആരുന്നു... കുഞ്ഞിനേയോ അമ്മയേയോ ആരെലു0 ഒരാളെയോ കിട്ടുകയുള്ളൂ എന്നാണ് ആ ഉീരീേൃ പറഞ്ഞത്...അമ്മക്ക് ആ സമയത്ത് ബോധ0 ഉണ്ടായിരുന്നില്ല... പക്ഷേ...ദൈവത്തിന്റെ ക്രിപ കൊണ്ട് രണ്ട് പേ4ക്കു0 ഒന്നു0 സ0ഭവിച്ചില്ല... അമ്മ 3 ദിവസ0 കഇഡ ആയിരുന്നു... അത്രയു0 ദിവസ0 മുത്തച്ഛനു0 മുത്തശ്ശിയുമാണ് എന്നെ നോക്കിയത്..
പിന്നെ ഞാ9 കുറച്ച് വലുതായപ്പോ, ഡാഡീ ഞങ്ങളെ ഹൈദരാബാദ് കൊണ്ടു പോയി...ഡാഡീ0 അമ്മേ0 അവിടെ ആയിരൂന്നു, ഞാ9 ജനിക്കുന്നതിന് മുന്നേ...ഡാഡീക്ക് ജോലി അവിടെ ആയിരുന്നു..
അത് കഴിഞ്ഞ് കുറേ കഴിഞ്ഞ് കുഞ്ഞൂസ് ഒണ്ടായി... അപ്പോഴേക്കു0 ഞങ്ങള് നാട്ടില് വന്നു..
അങ്ങനെ ഞങ്ങള് വലുതായി...
ഞാ9 രെവീീഹ പഠിക്കുവാ....വീടിന്റെ അടുത്തുള്ള ഒരു രെവീീഹ. കുഞ്ഞൂസ് ചെറുതാ.... എന്റെ അമ്മ പണ്ട് നല്ലോണ0 പഠിക്കുവാരുന്നു... ഒരുപാട് പഠിക്കാ9 പറ്റാത്തേന്റെ വിഷമ0 ഇപ്പോളു0 ഒണ്ട്... അതുകൊണ്ട് ഞങ്ങളേ നന്നായി പഠിപ്പിക്കണ0..നല്ല രെവീീഹ വിടണ0 എന്നൊക്കെ ആഗ്രഹങ്ങള് ഒണ്ടാരുന്നു...പക്ഷേ വീട്ടമ്മ ആയി ജീവിക്കുന്ന അമ്മക്ക് അത് ഒന്നു0 നടത്താനുള്ള പണ0 ഇല്ലാരുന്നു.. ഡാഡീയോട് പറയാനേ അമ്മക്ക് പറ്റൂള്ളാരുന്നൂ...അങ്ങനെ കുറച്ച് നാള് കഴിഞ്ഞ് അമ്മക്ക് ഒരു ജോലി കിട്ടി...
അങ്ങനെ അടുക്കളയിന്ന് അമ്മ അമ്മയുടെ ലക്ഷ്യത്തിലേക്ക് പറക്കാ9 തുടങ്ങി...
ഒരുപാട് കഷ്ടപെട്ടു... അസൂയക്കാര് അമ്മയെ തള4ത്താ9 പലതു0 ചെയ്തു... കുറേ കല്ലു0 മുള്ളു0...നിറഞ്ഞ....വഴിയിലൂടെ...യാതനകളു0 ...കണ്ണുനീരു0...ഒക്കെ ആയി കടന്നു...ദുഷ്ട ആളുകളുടെ ചതി മൂല0...ഡാഡിയു0 അമ്മയു0 വേ4പിരിയേണ്ടി വന്നു... അമ്മ ഒറ്റക്കായി... പക്ഷേ ഇടവു0 വലവു0 ഞാനു0 കുഞ്ഞൂസു0 ഒണ്ടായിരുന്നു... അമ്മയേ ഞങ്ങള് കൈവിട്ടില്ല...കാരണ0 അമ്മയുടെ കഷ്ടപ്പാട് എത്ര മാത്ര0 ആണെന്ന് അറിയാമായിരുന്നു...
അന്ന് മുതല് ഞങ്ങള് ഒന്നായി നിന്നു... ഞങ്ങള് വാടക വീട്ടില് ഒറ്റക്ക് താമസിച്ചു..അമ്മ ഞങ്ങളെ നല്ല രെവീീഹ, ഇീഹഹലഴല ഒക്കെ വിട്ട് പഠിപ്പിച്ചു...അമ്മയെ ഉപേക്ഷിച്ചവ4ടെ മുന്നില് താഴാതെ...അന്തസായിട്ട് ഞങ്ങള് ജീവിച്ചു..മാസ0 എല്ലാ കാര്യങ്ങളു0 ഓടിക്കാ9 കഷ്ടപെടുന്ന അമ്മ..ഞങ്ങളെ പഠിപ്പിക്കാനൊക്കെ നല്ല രമവെ വേണ്ടി വന്നു...
എനിക്കു0 കുഞ്ഞൂസിനു0 നല്ല ജോലി കിട്ടിയപ്പോ അമ്മക്ക് കുറച്ച് ആശ്വാസ0 ആയി... പിന്നെ അമ്മക്ക് എന്റെ വിവാഹ0 ആയിരുന്നു അടുത്ത സ്വപ്ന0...അതിനുവേണ്ടിയുള്ള ഓട്ട0 അടുത്തത്... ഓരോന്നു0 കൂട്ടിവച്ച് കുറേയൊക്കെ ഉണ്ടാക്കി...ആരോഗ്യ0 പോലു0 മറന്ന് എനിക്ക് വേണ്ടി കുറേ കഷ്ടപെട്ടു...
എനിക്ക് കല്യാണ പ്രായ0 ആയി... എന്റെ ആളേ തിരഞ്ഞെടുക്കാനുള്ള ളൃലലറീാ അമ്മ എനിക്ക് തന്നിട്ടുണ്ടായിരുന്നു....അങ്ങനെ ഞാ9 മനുവിനെ കണ്ടെത്തി...അമ്മയു0 കുഞ്ഞൂസു0 അത് സന്തോഷപൂ4വ്വ0 സമ്മതിച്ചു..
'അച്ഛനില്ലാ നീ എങ്ങനെ നിന്റെ മകളെ വിവാഹ0 ചെയ്ത് അയക്കു0??? എവിടുന്നേലു0 ചെറുക്കനെ കിട്ടുമോ??? നീ ഒറ്റക്ക് എന്ത് ചെയ്യാനാ...നിന്നേകൊണ്ട് ഒന്നു0 ഒരു വിവാഹ0 നടത്താ9 പറ്റില്ല...പ്രത്യേകിച്ച് ഇങ്ങനെ ഭ4ത്താവ് ഇല്ലാത്തോണ്ട് ഒരു ചെറുക്കനേ0...കിട്ടൂല...' എന്നൊക്കെ കുറേ ദുഷ്ട ജന്മങ്ങള് പറഞ്ഞ് നടന്നു...
അമ്മ ആരോടു0 ഒന്നു0 തിരിച്ച് പറഞ്ഞില്ല...
ഞങ്ങളുടെ ഋിഴമഴാലി േനടത്തി....
1 ാീിവേ ഴമു കഴിഞ്ഞ് വിവാഹ0..
ഈ വെല്ലു വിളിച്ചവരെ ഒക്ക പോയി ആദ്യ0 ക്ഷണിച്ചു...
അങ്ങെന വിവാഹ ദിവസ0...അമ്മയുടെ ആഗ്രഹ0 പോലെ ഞാ9 അണിഞ്ഞൊരുങ്ങി...അമ്മയുടെ ആ കഷ്ടപാടിന്റേയു0 ഓരോ വേദനകളുടെയു0 ഒക്കെ ഒരു ലക്ഷ്യ0 ആണ് നിറവേറാ9 പോകുന്നത്..
ഞാ9 അൗറശീേൃശൗാ ലോട്ട് കയറി...എല്ലാവരു0 എന്റെ ഒപ്പ0 നടന്നു വന്നു...
മണ്ഠപത്തില് കയറി... മനുവിന്റെ ഒപ്പ0 ഞാ9 ഇരിന്നു... ഞാ9 ആ സമയത്ത് എന്റെ അമ്മയെ നോക്കി അഭിമാനിച്ചു... മനു എന്റെ കഴുത്തില് താലികെട്ടിയപ്പോള്...എന്റെ അമ്മ അഭിമാനത്തോട് കൂടി തലയെടുപ്പോടെ ആ മണ്ഠപത്തിലുണ്ടായിരുന്നു...
എല്ലാ0 കഴിഞ്ഞ്... തളളി പറഞ്ഞവരൊക്ക വന്ന് അമ്മയോട് നല്ലവാക്കു പറഞ്ഞു... എന്റെ അമ്മ അത് നല്ല ചിരിയോടെ ഏറ്റു വാങ്ങി....
ഞങ്ങള്ക്ക് പോകാ9 സമയമായി... ഇറങ്ങാ9 പോകുന്നു... അവിടെ ഉണ്ടായിരുന്നവരൊക്കെ നിറകണ്ണുകളോടെ എന്നെ യാത്ര അയക്കുന്നു... ഞാ9 അവിടെ തിരഞ്ഞത് അമ്മയെ ആണ്... എത്ര നോക്കിയിട്ടു0 കണ്ടില്ല... പിന്നെ ഞാ9 കണ്ടു...അവിടെ ഒരു രവമശൃ ല് ഇരിക്കുന്നു......26 വ4ഷ0 ആയി അമ്മയുടെ ജീവനു0...കണ്ണിലെ ക്രിഷ്ണമണി പോലെ നോക്കി വള4ത്തിയ എന്നെ പിരിയാ9 പോകുന്നതിന്റെ ഹ്രദയ0 നുറുങ്ങുന്ന വേദന കടിച്ചമ4ത്തി അവിടെ ഇരിക്കുവാണ്...
ഞാ9 ചെന്ന് പിടിച്ചപ്പോള് അമ്മ പൊട്ടി കരഞ്ഞു...ഇത്രയു0 വ4ഷ0 ഞങ്ങള് 3 പേരു0 ജീവിച്ചത് കൂട്ടുകാരെ പോലെ ആയിരുന്നു.. പെട്ടന്ന് ഞാ9 മറ്റൊരു കുടുബത്തേക്ക് പോകുന്നത് അവ4ക്ക് 2 പേ4ക്കു0 എന്നെ പിരിയുന്നതില് സഹിക്കാ9 പറ്റില്ലാരുന്നു... എനിക്കു0 അങ്ങനെ തന്നെ ആയിരുന്നു.. ഇനി ഞാ9 അവിടെ അഥിതി ആണല്ലോ... എന്തൊക്ക ആണെങ്കിലു0..എന്റെ അമ്മയു0 കുഞ്ഞൂസു0 എന്റെ ജീവന്റെ പകുതി ആണ്...ഇപ്പോ എന്റ മനുവു0...
എനിക്ക് ഞങ്ങളുടെ കുടു0ബ0 സ്വ4ഗമാണ്...?


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (8 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (8 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (8 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (8 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (8 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (9 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (9 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (13 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (13 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (13 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (14 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (14 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (15 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (15 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (16 hours ago)

Malayali Vartha Recommends