കോഴിക്കോട് ബീച്ചിലെ പഴയ കടല്‍പ്പാലം തകര്‍ന്നു വീണു

സൗത്ത് ബീച്ചിലെ പഴയ കടല്‍പ്പാലം പൊളിഞ്ഞു. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. പാലത്തിലും പരിസരത്തുമുണ്ടായിരുന്ന 13 പേര്‍ക്കാണ് പരിക്കേറ്റത്. പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരാള്‍ കുടുങ്ങി കിടക്കുന്നതായും സംശയിക്കുന്നുണ്ട്. പോലീസും അഗ്‌നിശമനസേനാ വിഭാഗവും സ്ഥലത്ത് എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















