Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്‌നവുമായി പ്രവാസിയായി; ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ഷങ്ങളോളം നഴ്‌സായി ജോലി നോക്കി; കഷ്ട്ടപ്പെട്ട് സ്വന്തമായി ഒരു ഫാം എന്ന സ്വപ്‌നവും പേറിയ ഈ സ്ത്രീയേക്കൂടി തീയിലെറിഞ്ഞു തീര്‍ക്കണോ... എന്തിനാണ് പിണറായീ ഇങ്ങനെ ഒരു സര്‍ക്കാര്‍?

02 OCTOBER 2019 03:31 PM IST
മലയാളി വാര്‍ത്ത

ബിന്ധു തോമസ് എന്ന സ്ത്രീ, സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്‌നവുമായി പ്രവാസിയായി പിന്നീട്. ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ഷങ്ങളോളം നഴ്‌സായി ജോലി നോക്കി കഷ്ട്ടപ്പെട്ട് സ്വന്തമായി ഒരു ഫാം എന്ന സ്വപ്‌നവും പേറി ജോലിചെയ്തുണ്ടാക്കിയ എല്ലാ പണവും അതില്‍ നിക്ഷേപിച്ച് അതില്‍നിന്നുള്ള വരുമാനം കൊണ്ട് കുടുമ്പം പോറ്റുന്ന ഒരു സ്ത്രീ. അവരോട് അത് അടിച്ചു പൂട്ടാന്‍ പറഞ്ഞാല്‍ എന്താകും സ്ഥിതി? കൃത്യമായ ഒരു ആരോപണങ്ങളും ആ ഫോമിനു നേരെ ഉന്നയിക്കാന്‍ ഫോം പൂട്ടിക്കാന്‍ നടക്കുന്നവര്‍ക്ക് ഇല്ല എന്നുള്ളതാണ് വസ്തുത. എല്ലാം കേവലം രാഷ്ട്രീയ ലാഭത്തിനായി മാത്ര., വാര്‍ഡ് മെമ്പര്‍ വരെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ് നമ്പര്‍ 1 ഫാമാണിതെന്നത് എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നത് എന്നതാണ് ചോദ്യം. സാധാരണ സംരംഭകന് ഒരു നീതിയും ലഭ്യമാക്കാന്‍ ആയില്ല എങ്കില്‍ എന്തിനാണ് പിണറായി ഇങ്ങനെ ഒരു സര്‍ക്കാര്‍, ആ പാവം സ്ത്രീ സ്വന്തമായുള്ള ഫാം കുടി അടച്ചുപൂട്ടിയാല്‍ പിന്നെ ഭീക്ഷയിരക്കുകയേ നിവര്‍ത്തിയുള്ളൂ.

എങ്കിലും വിചിത്രമായ ഒരു വസ്തുത എന്നത് ഈ പറയുന്ന പഞ്ചായത്ത് അധികൃതര്‍ ഒരിക്കല്‍ പോലും ഇവര്‍ ചെയ്തകുറ്റം എന്താണ് എന്നോ അധവാ എന്തെങ്കിലും കുറ്റം ഉണ്ടെങ്കില്‍ തന്നെ അത് തിരുത്താനുള്ള തിരുത്തല്‍ നിര്‍ദേശങ്ങളോ നല്‍കിയിട്ടില്ല എന്നുള്ളതാണ്. മാത്രമല്ല പൊല്യുഷന്‍ കണ്ട്രോ്ള്‍ ബോര്‍ഡിന്റെ സര്‍ട്ടിറിക്കറ്റ് ഇല്ല എന്നാണ് ഇവര്‍ വാദിക്കുന്നത്. എന്നാല്‍ ബിന്ദു പൊലൂഷന്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റിനായി ഒരുലക്ഷം രുപ അടച്ചിട്ട് 8 മാസം ആയെങ്കിലും അധികൃതര്‍ അനങ്ങിയിട്ടില്ല അവശ്യമായ ഫീസ് വാങ്ങിവച്ചിട്ട് ഇത്തരത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചിട്ട് പൂട്ടാന്‍ മാത്രം എന്തേ സര്‍ക്കാര്‍ ഇത്ര തിടുക്കം കാണിക്കുന്നത് അതുകൊണ്ടുതന്നെ യാണ് ഇത് ചിലരുടെ പ്രത്യേക താല്‍പ്പര്യമാണ് എന്ന് പറയുന്നത്. ഇനിയും ഒരു മരണം നടന്നാലേ സര്‍ക്കാര്‍ അനങ്ങുകയുള്ളു എങ്കില്‍ ഈ സര്‍ക്കാരിനെ കൊണ്ട് ജനങ്ങള്‍ക്ക് ഒരു ഉപകാരവും ഇല്ല.

അതേസമയം ആത്മഹത്യക്ക് ശ്രമിച്ച ബിന്ധുവിനും പറയാനുണ്ട് ചിലത്. ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കന്‍മാരുടെ പിടിവാശിയാണ് കൃത്യം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് ബിന്ദു തോമസ് വ്യക്തമാക്കുന്നത്. ചില ജനപ്രതിനിധികളുടെ പിരിവ് കാരണമാണ് ആത്മഹത്യയുടെ വക്കിലെത്തിയതെന്നും ചിലര്‍ക്ക് ലക്ഷക്കണക്കിന് രൂപയും ഐ ഫോണ്‍ മൊബൈലും നല്‍കിയിരുന്നുവെന്നും ബിന്ദു വെളിപ്പെടുത്തുന്നു. മാത്രമല്ല ജനപ്രതിനിധികള്‍ക്കെതിരെയുള്ള കൂടുതല്‍ വിവരങ്ങള്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്നും ബിന്ദു പറയുന്നുണ്ട്. നാലേക്കറോളം പട്ടയ ഭൂമിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി പ്രവര്‍ത്തിച്ച് വരുന്ന ഈ ഫാമിനെതിരെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന പിരിവ് കുറഞ്ഞുപോകുന്നുവെന്ന പേരില്‍ ചില നേതാക്കള്‍ ഭീഷണിപ്പെടുത്താറുന്നുണ്ടെന്നും ബിന്ദു ആരോപിച്ചു.

അതേസമയം, ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഫാം അടച്ചുപൂട്ടാന്‍ നടപടി സ്വീകരിച്ചതെന്നും, ഉത്തരവിനെതിരെ ഇവര്‍ അപ്പീലിന് പോകാത്തതതും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലൈസന്‍സ് ഇല്ലാത്തതുമാണ് ഇപ്പോള്‍ ഫാം അടപ്പിക്കാന്‍ കാരണമായതെന്നും വണ്ണപ്പുറം പഞ്ചായത്ത് സെക്രട്ടറി ജോസഫ് സെബാസ്റ്റ്യന്‍ പറഞ്ഞു. ഫാമിലുണ്ടായിരുന്ന പന്നികളെ കുത്താട്ടുകുളം മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ ഫാമിലേക്കും സമീപ ഫാമുകളിലേക്കും മാറ്റി.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (17 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (43 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends