Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

വൃദ്ധസ്ത്രീകളെ കണ്ടാൽ അപ്പോൾ തന്നെ മാല പറിക്കൽ; കഴുത്തില്‍ ഒന്നിലധികം സ്വര്‍ണനിറമുള്ള മാലകളും വിരലുകള്‍ നിറയെ മോതിരവും!! സ്വന്തമായി സൂപ്പര്‍ മാര്‍ക്കറ്റും ഹോട്ടലും... മാവേലിക്കരയിലെ പകൽമാന്യൻ രവിയണ്ണന്റെ തനി നിറം പുറത്തായപ്പോൾ

03 OCTOBER 2019 08:48 AM IST
മലയാളി വാര്‍ത്ത

കഴുത്തില്‍ ഒന്നിലധികം സ്വര്‍ണനിറമുള്ള മാലകളും വിരലുകള്‍ നിറയെ മോതിരവും ധരിച്ച്‌ മാത്രമേ ഇയാളെ നാട്ടുകാര്‍ കണ്ടിട്ടുള്ളു. സെപ്തംബര്‍ ഒന്നിന് രാവിലെ 8.45ന് വഴുവാടി വായനശാലയ്ക്ക് സമീപം സ്‌കൂട്ടറിലെത്തി, സരള എന്ന സ്ത്രീയുടെ രണ്ടരപവന്റെ മാല പൊട്ടിച്ചെടുത്തകേസുമായി ബന്ധപ്പെട്ട് മാവേലിക്കര സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് രവികുമാറിനെ അയാളുടെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അറസ്​റ്റ് ചെയ്യുന്ന സമയം കഴുത്തില്‍ 2 മുക്കുപണ്ടം മാലകളുണ്ടായിരുന്നു. ഇവ തട്ടിപ്പിനായി കൊണ്ടുവന്നതാണെന്ന് രവികുമാര്‍ പൊലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ രവികമാറിനെ റിമാന്‍ഡ് ചെയ്തു. രവികുമാര്‍ നായര്‍ പിടിയിലായെതറിഞ്ഞ് ഇന്നലെ മാത്രം വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതിയുമായി എത്തിയത് പത്ത് പേരാണ്.മാവേലിക്കര എണ്ണയ്ക്കാട് കുറ്റിയില്‍ വീട്ടില്‍ രവികുമാര്‍ നായര്‍ (49) ആണ് അറസ്റ്രിലായത്. തട്ടിപ്പിന് മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള ആക്ടീവ സ്‌കൂട്ടറാണ് ഇയാള്‍ ഉപയോഗിക്കുന്നത്.

വഴുവാടിയിലെ കവര്‍ച്ച നടന്ന സ്ഥലത്തു നിന്ന് ലഭിച്ച സി.സി.ടി വി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. പന്തളത്തെ തുണിക്കടയില്‍ നിന്നു വസ്ത്രങ്ങള്‍ വാങ്ങിയ ഇയാളുടെ ഹെല്‍മ​റ്റില്ലാത്ത ദൃശ്യം ലഭിച്ചത് വഴിത്തിരിവായി. നാട്ടിലേക്കുള്ള ഒരു വരവില്‍ ഒന്നോ രണ്ടോ തട്ടിപ്പു നടത്തിയ ശേഷം സ്വര്‍ണം വി​റ്റു കാശാക്കി വിമാനത്തില്‍ പൂനെയിലേക്ക് കടക്കുകയാണ് പതിവ്.വഴുവാടിയിലെ കവര്‍ച്ചയ്ക്കു ശേഷം പൂനയിലേക്ക് കടന്ന ഇയാള്‍ കുറച്ചു ദിവസം മുമ്ബാണ് തിരികെയെത്തിയത്.

സമ്ബന്ന കുടുംബത്തില്‍പ്പെട്ട രവികുമാര്‍ ഭാര്യയും മകളുമായി മഹാരാഷ്ട്രയിലെ പൂനെയിലാണ് സ്ഥിരതാമസം. പൂനെയില്‍ കേരള സ്​റ്റോര്‍ എന്ന പേരില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റും കേരള മെസ് എന്ന പേരില്‍ ഹോട്ടലും നടത്തുന്ന ഇയാള്‍ ആര്‍.കെ. നായര്‍ എന്നാണ് അവിടെ അറിയപ്പെടുന്നത്. നാട്ടിലെത്തുമ്ബോള്‍ സുഹൃത്തുക്കളുടെ പ്രിയപ്പെട്ട രവിയണ്ണനായി മാറും. ബിസിനസില്‍ സാമ്ബത്തിക ബുദ്ധിമുട്ടുണ്ടായപ്പോള്‍ പണമുണ്ടാക്കാനായി ഇയാള്‍ സ്വീകരിച്ച മാര്‍ഗമായിരുന്നു മാലമോഷണം. പൂനയില്‍ നിന്നു വാങ്ങിക്കൊണ്ടുവരുന്ന മുക്കുപണ്ടം മാലകളുമായി ക്ഷേത്ര പരിസരങ്ങളില്‍ കറങ്ങിനടന്ന് ഒ​റ്റയ്ക്ക് വരുന്ന വൃദ്ധ സ്ത്രീകളെ, അമേരിക്കയില്‍ ജോലിയുള്ള ആളാണെന്ന വ്യാജേന പരിചയപ്പെടും. തന്റെ മകള്‍ക്ക് ജോലിയുടെ കാര്യത്തിനായി ക്ഷേത്രത്തില്‍ സ്വര്‍ണമാല നേര്‍ച്ച നേര്‍ന്നിട്ടുണ്ടെന്നും കൈയിലുള്ള മാല 10 പവന്റേതാണെന്നും അത് ക്ഷേത്രത്തില്‍ കൊടുക്കുന്നതിന് പകരം ഏതെങ്കിലും പാവപ്പെട്ടവര്‍ക്ക് കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു വിശ്വസിപ്പിക്കും. തുടര്‍ന്ന് മുക്കുപണ്ടം മാല ഇവര്‍ക്ക് നല്‍കി പകരം അവരുടെ ചെറിയ സ്വര്‍ണമാല വാങ്ങിയെടുക്കുന്നതാണ് പതിവ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (9 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (9 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (9 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (9 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (9 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (9 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (9 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (13 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (13 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (14 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (15 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (15 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (16 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (16 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (17 hours ago)

Malayali Vartha Recommends