സെഞ്ചുറി ഫിലിംസ് ഉടമയും കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റുമായ സെഞ്ചുറി രാജു മാത്യു അന്തരിച്ചു

സെഞ്ചുറി ഫിലിംസ് ഉടമയും കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റുമായ സെഞ്ചുറി രാജു മാത്യു(82)അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖെത്ത തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഫഹദ് ഫാസില്‍ ചിത്രമായ 'അതിരനാണ്' അവസാനമായി നിര്‍മ്മിച്ച ചിത്രം.അദ്ദേഹത്തിന്റെ 45-ാമത്തെ ചിത്രമായിരുന്നു അത്. മനോഹരം,വികൃതി എന്നിയാണ് അവസാനമായി തീയേറ്ററില്‍ വിതരണത്തിന് എത്തിച്ച ചിത്രങ്ങള്‍. വിതരണത്തിന് തയാറാകുന്ന 'കുഞ്ഞല്‍ദോ'യുടെ ഷൂട്ടിങ് നടന്ന് വരുകയാണ്.
പരേതയായ ലില്ലി മാത്യുവാണ് ഭാര്യ.മക്കള്‍: അഞ്ജന ജേക്കബ്,രഞ്ജന മാത്യൂ(ഇരുവരും വിദേശത്താണ്).ശവസംസ്‌കാരം പിന്നീട്
https://www.facebook.com/Malayalivartha
























