കലിഫോർണിയ കൊലപാതകം: അഞ്ജനയുടെയും ആനിന്റെയും മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും; ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിൽ അനില ബേബി....

കലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട അഞ്ജന ഹരിയുടെയും ആൻമേരി മാത്യുവിന്റെയും ഭൗതികശരീരങ്ങൾ സെപ്റ്റംബർ 21 തിങ്കളാഴ്ച രാവിലെ കൊച്ചിയിലെത്തിക്കും. നോർക്കയുടെ നേതൃത്വത്തിൽ മൃതദേഹങ്ങൾ വീടുകളിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. അതേസമയം, കൊലപാതകം നടത്തിയ ഉറ്റസുഹൃത്ത് അനില ബേബി കലിഫോർണിയയിലെ സാന്റാക്ലാര കൗണ്ടി ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നാണ് ജയിൽ വൃത്തങ്ങൾ നൽകുന്ന സൂചന.
https://www.facebook.com/Malayalivartha


























