Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

16-കാരന്‍ ഓടിച്ചിരുന്ന ബൈക്ക്, സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട ശേഷം മതിലിലിടിച്ചു കയറി, കൗമാരക്കാരന്‍ മരിച്ചു

21 NOVEMBER 2019 01:07 PM IST
മലയാളി വാര്‍ത്ത

കിളിമാന്നൂരില്‍ പാരലല്‍ കോളേജിലെ പ്ലസ് ഒണ്‍ വിദ്യാര്‍ത്ഥിയായ 16-കാരനും മാതൃ സഹോദരിയുടെ മകനായ 13-കാരനും സഞ്ചരിച്ചിരുന്ന  ബൈക്ക് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഓടിച്ചു പോയി. അമിത വേഗതയില്‍ ആയിരുന്ന ബൈക്ക് മതിലിലിടിച്ചു കയറി 16-കാരന്‍ മരിച്ചു. ഒപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന 13-കാരന് ഗുരുതരമായ പരിക്ക് പറ്റി. ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് വടശ്ശേരിക്കോണം ജംഗ്ഷനില്‍ വച്ചാണ് ആദ്യ അപകടം നടന്നത്.

വര്‍ക്കല ശിവഗിരി ചെറുകുന്നം കണ്ണങ്കര വീട്ടില്‍ നൗഷാദിന്റെയും ശര്‍മിയുടെയും മകന്‍ അബ്ദുല്‍ സമദാണ് മരിച്ചത്. കിളിമാന്നൂരില്‍ പാരലല്‍ കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു. സഹോദരന്‍ :അഹദ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഖബറടക്കം ഇന്നു (വ്യാഴം ) ഉച്ചക്ക് കിളിമാനൂര്‍ തട്ടത്തുമല ജമാ അത്തില്‍ നടക്കും.

ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന നിഹാല്‍, വര്‍ക്കല ഗവണ്മെന്റ് മോഡല്‍ എച്ച്. എസ്. എസ്സിലെ വിദ്യാര്‍ത്ഥിയും മരിച്ച അബ്ദുല്‍ സമദിന്റെ മാതൃ സഹോദരിയുടെ മകനുമാണ്. ഗുരുതരമായി പരിക്കേറ്റ നിഹാലിനെ ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ചെറുകുന്നം കണ്ണങ്കര വീട്ടില്‍ ഹസ്സന്റെയും സല്‍മയുടെയും മകനാണ് നിഹാല്‍.

ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ശേഷമാണ് അപകടങ്ങള്‍ നടന്നത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കല്ലമ്പലം ഭാഗത്തു നിന്നും അമിത വേഗതയില്‍ വര്‍ക്കല ഭാഗത്തേക്ക് വരുമ്പോള്‍ വടശ്ശേരിക്കോണം ജംഗ്ഷനില്‍ വച്ചാണ് ആദ്യ അപകടം നടന്നത്. മണമ്പൂര്‍ റോഡില്‍ നിന്നും വടശ്ശേരിക്കോണം ജംഗ്ഷനില്‍ സംസ്ഥാന പാതയിലേക്ക് ഓടിച്ചു കയറി സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

രണ്ടു വാഹനങ്ങളും യാത്രക്കാരും താഴെ വീണെങ്കിലും യാത്രക്കാര്‍ക്കാര്‍ക്കും കാര്യമായ പരിക്കുകള്‍ ഉണ്ടായില്ല. സ്‌കൂട്ടറും ബൈക്കും തകര്‍ന്നു പോയിരുന്നു. നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടയില്‍ ബൈക്ക് യാത്രക്കാര്‍ തകര്‍ന്ന ബൈക്കില്‍ കയറി അമിത വേഗതയില്‍ ഓടിച്ചു രക്ഷപെടുകയായിരുന്നു. ഈ പോക്കില്‍ പാലച്ചിറ തടം ജംഗ്ഷന് സമീപം മതിലില്‍ ബൈക്ക് ഇടിച്ചു കയറിയാണ് അബ്ദുല്‍ സമദിനും നിഹാലിനും ഗുരുതരമായി പരിക്കേറ്റത്. വര്‍ക്കല പോലീസ് കേസെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (1 hour ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (2 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (2 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (2 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (2 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (2 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (2 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (2 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (3 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (3 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (3 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (3 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (3 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (3 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (3 hours ago)

Malayali Vartha Recommends