Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന

അന്യസംസ്ഥാന തൊഴിലാളികളുടെ ക്രൂരത തുടരുന്നു; അവരെ ജോലിക്ക് നിർത്തുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ഡോക്ടർ സി ജെ ജോണിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

03 DECEMBER 2019 11:12 AM IST
മലയാളി വാര്‍ത്ത

More Stories...

വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്

ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

പെരുമ്പാവൂർ നഗരമധ്യത്തിൽ യുവതിയെ കൊലപാതകം ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തിൽ കേരളം വിറങ്ങലിച്ചിരിക്കുകയാണ്. ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് സ്ത്രീയെ വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം പ്രതി 9 തവണ പിക്കാസ്‌കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു . ബോധംകെട്ട ശേഷം ക്രൂരമായി ബലാത്സംഗം ചെയ്തു. അസം സ്വദേശിയായ പ്രതി ഉമർ അലി ക്രൂരമായി കൊല നടത്തിയ സിസിടിവി ക്യാമറ ശ്രദ്ധയിൽപ്പെട്ടതോടെ കൊലയാളി ഈ ക്യാമറയും തല്ലിപ്പൊളിച്ചു. ഇതിൻറെയൊക്കെ 

ദൃശ്യങ്ങൾ പൊലീസ് കണ്ടിരുന്നു . ഒരു അന്യ സംസ്ഥാന തൊഴിലാളിയാണ് ഈ കൊലപാതകം ചെയ്തത് എന്ന കാര്യം ഞെട്ടിക്കുന്നു. അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ എത്തി ചെയ്യുന്ന കുറ്റകൃത്യങ്ങൾ വർധിക്കുകയും ചെയ്യുന്നു. സംസ്ഥാന തൊഴിലാളികളെ ജോലിയ്ക്ക് നിയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് എന്തക്കെ കാര്യങ്ങൾ അറിഞ്ഞിരിക്കണം എന്ന് പറഞ്ഞ് തരുകയാണ് ഡോക്ടർ സി ജെ ജോൺ .

ഡോക്ടർ സി ജെ ജോൺ എഴുതിയ കുറിപ്പ് വായിക്കാം;


ഒരു അന്യ സംസ്ഥാന തൊഴിലാളിയെ താല്‍ക്കാലിക ജോലിക്കായി നിയോഗിക്കുമ്പോൾ എന്തെങ്കിലും ഐഡന്റിറ്റി രേഖകൾ അയാളുടെ കൈയ്യിലുണ്ടെങ്കിൽ അതിന്റെ ഫോട്ടോ മൊബൈലില്‍ എടുത്ത് വയ്ക്കാം. എവിടെ താമസിക്കുന്നുവെന്ന് അന്വേഷിക്കാം. അയാള്‍ക്ക് മൊബൈല്‍ ഫോൺ ഉണ്ടെങ്കില്‍ ആ നമ്പർ വാങ്ങി വയ്ക്കാം. അയാളുടെ ഒരു ഫോട്ടോ മൊബൈലില്‍ പകർത്താം. ഐഡന്റിറ്റി ഉണ്ടാക്കാനും, മുഖം നൽകാനുമുള്ള ശ്രമങ്ങൾ പൊതുവായി ഉണ്ടാകുന്നുവെന്ന വിചാരം വരുമ്പോൾ ക്രിമിനല്‍ സ്വഭാവം ഉള്ളവർ അകന്ന് പോകും. അഡ്രസ്സ് ഇല്ലായ്മ ഒരു മറയാകുമെന്ന ചിന്ത ഉള്ളവര്‍ക്ക് അച്ചടക്കം വരും.  വഴിയില്‍ നിന്ന് അപരിചിതരായ തൊഴിലാളികളെ വിളിച്ച് കൊണ്ട് വന്ന് പണി എടുപ്പിക്കുന്നവരൊക്കെ ഇത് ചെയ്യണം. ക്രൈം സ്റ്റോപ്പിങ്ങിനായി ഇത്തരം ഒരു സംസ്കാരം പൊലീസും , റെസിഡൻസ് സംഘടനകളും പ്രചരിപ്പിക്കണം.

ഐഡന്റിറ്റി കാര്‍ഡ് ചോദിക്കുന്ന രീതി വരുമ്പോൾ സര്‍ക്കാര്‍ നല്‍കുന്ന വെൽഫെയർ ഐഡന്റിറ്റി കാർഡ് വാങ്ങാൻ അവരും നിര്‍ബന്ധിതരാവും. കുറ്റ കൃത്യങ്ങൾ നടത്താനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയോ, ഉദാസീനരായി ഇരിക്കുകയോ ചെയ്തിട്ട് നമ്മള്‍ അന്യ സംസ്ഥാന തൊഴിലാളികളെ അടച്ച് കുറ്റം പറയുന്നത് ശരിയാണോ? പണി ചെയ്യാൻ വേണം, പഴി പറയാനും വേണമെന്നത് എങ്ങനെ ശരിയാകും
സേട്ടായെന്ന് അവർ ചോദിച്ചാൽ എന്ത് മറുപടി?
(സി ജെ ജോൺ)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (1 minute ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (5 minutes ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (8 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (1 hour ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (2 hours ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (2 hours ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (3 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (4 hours ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (4 hours ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (4 hours ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (4 hours ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (4 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (4 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (5 hours ago)

Malayali Vartha Recommends