9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...

റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള കോടികളുടെ ജിഎസ്ടി നികുതിവെട്ടിപ്പ് കേസിൽ അന്വേഷണ ഏജൻസി ഒത്തുകളിക്കുന്നുവെന്ന ആക്ഷേപം ഉയരുന്നു. ട്രെയിൻ ടിക്കറ്റിന്റെ പേരിൽ ചോദ്യം ചെയ്യലിൽ നിന്ന് ഇളവ് വാങ്ങി സ്വന്തം ആഡംബര കാറിൽ പാഞ്ഞുപോയ എംഡിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ, കള്ളിവെളിച്ചത്തായിട്ടും ഇന്നലത്തെ ചാനൽ ചർച്ചയിൽ ആന്റോ അഗസ്റ്റിനെ പൂർണ്ണമായും വെള്ളപൂശാൻ ഡോ. അരുൺ കുമാർ നടത്തിയ കഠിനശ്രമത്തിനെതിരെ പൊതുജനങ്ങൾക്കിടയിലും സോഷ്യൽ മീഡിയയിലും കടുത്ത പ്രതിഷേധവും ട്രോളുകളുമാണ് ഇപ്പോൾ ഉയരുന്നത്.
https://www.facebook.com/Malayalivartha

























