Widgets Magazine 

08
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..


കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ താവളമടിച്ച് 96 മുട്ടകള്‍ ഇട്ട് സംരക്ഷിച്ച കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ്.. ശാസ്ത്രീയ നിരീക്ഷണം ലോകശ്രദ്ധ നേടുന്നു...


ലോകത്തെ നടുക്കിയ പാസ്റ്റർക്ക് തടവ് ശിക്ഷ..യേശുവിനെ കാണിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് പട്ടിണിക്കിട്ട് കൊന്നത് 191 പേരെ..ആരാണ് പോൾ മക്കെൻസി?

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..

23 SEPTEMBER 2026 10:27 PM IST
മലയാളി വാര്‍ത്ത

More Stories...

കരളലിയും വേദനയോടെ ബന്ധുക്കൾ... ടയർ പഞ്ചറായി കാറിൽനിന്നിറങ്ങി, അച്ഛനെ വിളിച്ചു; നിമിഷങ്ങൾക്കകം ദാരുണാന്ത്യം! ദുബായിൽ മലയാളി വിദ്യാർഥിനിക്ക് സംഭവിച്ചതെന്ത്?

മലയാളി നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; കൈയറ്റു,11 പേർ ആശുപത്രിയിൽ UAE-യിൽ ജനുവരിമുതൽ ഈ മാറ്റം

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാനാവാതെ തിരുവനന്തപുരം വെറ്റിനാട് സ്വദേശി യാത്രയായി..

ഹോർമുസിൽ ഏഴ് കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം, ഒരുകപ്പലിൽ 21 ഇന്ത്യക്കാർ

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

യു.എ.ഇയിലെ ഷാര്‍ജയില്‍ പ്രവാസിയായ ഇന്ത്യക്കാരനെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയായ ആല്‍വിന്‍ പ്രകാശ് കുന്ദറാണ് (44) അതിക്രൂരമായ രീതിയില്‍ കൊല്ലപ്പെട്ടത്. ഷാര്‍ജ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രമുഖ ഏജന്‍സിയില്‍ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം സ്വന്തം കാറിനുള്ളില്‍ ഒമ്പത് കഷണങ്ങളാക്കി മുറിച്ച നിലയിലാണ് പോലീസ് കണ്ടെടുത്തത്.

ദിവസങ്ങളായി ആല്‍വിനില്‍ നിന്ന് വിവരമൊന്നുമില്ലാതായതോടെ സംശയം തോന്നിയ കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണമാണ് ഈ നടുക്കുന്ന വിവരങ്ങള്‍ പുറത്തെത്തിച്ചത്. നാട്ടിലുള്ള സഹോദരന്‍ അയച്ച വോയ്‌സ് മെസ്സേജിന് പകരം അസാധാരണമായ രീതിയില്‍ ഇംഗ്ലീഷ് ടെക്സ്റ്റ് മെസ്സേജ് മറുപടിയായി വന്നതാണ് ആദ്യ സംശയത്തിന് വഴിവെച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ഷാര്‍ജയില്‍ അന്വേഷണം ആരംഭിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.


പോലീസ് നടത്തിയ ഊര്‍ജ്ജിതമായ തെരച്ചിലിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാറും അതിനുള്ളിലെ ബാഗുകളില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയത്. ഡി.എന്‍.എ പരിശോധനയിലൂടെയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത് പ്രകാശ് തന്നെയാണെന്ന് അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാല്‍ സംഭവത്തിന് പിന്നാലെ പ്രകാശിന്റെ ഭാര്യ ടീന കുന്ദറിനെയും മകനെയും കാണാതായത് കേസിന്റെ ദുരൂഹത ഇരട്ടിയാക്കുകയാണ്.

കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഇദ്ദേഹത്തിന്റെ ഭാര്യയെക്കുറിച്ചോ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനെക്കുറിച്ചോ ഇതുവരെ ഔദ്യോഗിക വിവരങ്ങളോ വ്യക്തതയോ ലഭിച്ചിട്ടില്ല. ആല്‍വിന്‍ പ്രകാശ് കുന്ദര്‍ കഴിഞ്ഞ 14 വര്‍ഷമായി ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അദ്ദേഹം അവസാനമായി നാട്ടില്‍ വന്ന് മടങ്ങിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു  (4 minutes ago)

സങ്കടക്കാഴ്ചയായി... കളമശ്ശേരിയിൽ വഴിയിൽ കിടന്ന കേബിളിൽ കാൽ കുരുങ്ങി വീണ് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ചികിത്സയിൽ കഴിയവേ മരണത്തിന്യ്ക്ക് കീഴടങ്ങി  (18 minutes ago)

  ദീപാവലി ആഘോഷത്തിൽ രാജ്യം... പ്രധാനമന്ത്രി നരേന്ദ്രമോദി പതിവുപോലെ സൈനികർക്കൊപ്പം...  (27 minutes ago)

തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്  (41 minutes ago)

മലയാളിയായ അവസാനവർഷ ആർക്കിടെക്ചർ വിദ്യാർത്ഥിനി ദുബായിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ടു  (8 hours ago)

എനിക്ക് തിരുവനന്തപുരം വേണ്ട കോഴിക്കോട് മതി, വാടക വീട് വിട്ട് EX മേയർ, എങ്ങോട്ടെങ്കിലും 'പോ' ഒരു ഉപയോഗവുമില്ലെന്ന് ഗോവിന്ദൻ  (8 hours ago)

സതീശൻ മന്ത്രിസഭയിലെ ആദ്യ വിക്കറ്റ് ഉടൻ വീഴും..? ദേ, ഈ മന്ത്രിയുടെ കസേര തെറിക്കും..! കോടതിയുടെ തീരുമാനം...  (9 hours ago)

തിരുവന്തപുരത്തെ മിനി ശിവകാശിയിൽ വമ്പൻ ആഘോഷം..!ഒരൊറ്റ ആവശ്യം..! മഴ ചതിക്കോ.?! കാണാം...!  (9 hours ago)

ഭർത്താവിനൊപ്പം പള്ളി സെമിത്തേരിയിൽ പോയി മടങ്ങുന്നതിനിടെ സംഭവിച്ച ദുരന്തം..!! വീട്ടമ്മ മരിച്ചു  (9 hours ago)

വാപ്പ പറഞ്ഞത് കേട്ട് ഇറങ്ങി; പിന്നാലെ ബസ് കയറിയിറങ്ങി പ്രവാസി യുവതിക്ക് കണ്ണീർ വിട... UAE യിൽ ദീപാവലി ആഘോഷിക്കാമോ..?  (9 hours ago)

വഴിയില്‍ കിടന്ന കേബിളില്‍ കാല്‍ കുരുങ്ങി തലയിടിച്ച് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു  (12 hours ago)

15 മിനിറ്റിൽ ഇറാനെ നിർത്തി കത്തിച്ചു.!ഹോർമൂസിൽ അമേരിക്കൻ പട്ടാളത്തിന്റെ ദീപാവലി,ഇറാനികൾ അപ്രത്യക്ഷമെന്ന്  (12 hours ago)

സ്‌കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (12 hours ago)

പെട്രോള്‍ ഉത്പന്നങ്ങളില്‍ നിര്‍ദിഷ്ട അളവിലധികം എഥനോള്‍; കര്‍ണാടകയിലെ തട്ടിപ്പ് മുന്‍നിര്‍ത്തി കേരളത്തിലും പരിശോധന നടത്താന്‍ നിര്‍ദേശിച്ച് മന്ത്രി  (13 hours ago)

KOCHI നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്  (13 hours ago)

Malayali Vartha Recommends