പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...

സിഎംആര്‍എല്‍- എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തില്‍ പ്രാഥമിക അന്വേഷണത്തിനായുള്ള എസ്‌ഐടി രൂപികരിച്ചു. മേൽനോട്ടം ക്രൈംബ്രാഞ്ച് ADGPയ്ക്ക്. എസ്.പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ. ഡിവൈ എസ്പിമാരും, ഇൻസ്പെക്ടർമാരും അന്വേഷണ സംഘത്തിൽ. ഇഡി കത്തിലെ ഹവാല ഇടപാട് പരാമര്‍ശങ്ങളും അന്വേഷണ പരിധിയില്‍ വരും എന്നാണ് വിവരം. ഒരുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha


























