Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന

പിണറായിയെ അവസാന മുഖ്യമന്ത്രിയാക്കാൻ അനുവദിക്കില്ല പി.ബി ഇടപെടും; മന്ത്രിമാർക്ക് താത്പര്യം വിദേശ യാത്രയിലാണെന്ന ഹൈക്കോടതി പരാമർശം പുറത്തു വന്നതോടെ കേരള ഭരണത്തിൽ സി പി എം കേന്ദ്രകമ്മിറ്റി ഇടപെടാൻ ആലോചിക്കുന്നു

03 DECEMBER 2019 01:00 PM IST
മലയാളി വാര്‍ത്ത

More Stories...

വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്

ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

മന്ത്രിമാർക്ക് താത്പര്യം വിദേശ യാത്രയിലാണെന്ന ഹൈക്കോടതി പരാമർശം പുറത്തു വന്നതോടെ കേരള ഭരണത്തിൽ സി പി എം കേന്ദ്രകമ്മിറ്റി ഇടപെടാൻ ആലോചിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ നിന്ന് 2021 ൽ അപ്രത്യക്ഷമാകാതിരിക്കാനാണ് ഇത്തരമൊരു നടപടി.

ഹെലികോപ്റ്റർ വിവാദം ഉൾപ്പെടെ കേരള സർക്കാരിനെതിരെ അഴിമതി ആരോപണം ഉയർന്നതോടെയാണ് കേന്ദ്രം ഇടപെടുന്നത് . കേന്ദ്രനേത്യത്യം സംസ്ഥാന നേത്യത്വത്തിന് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കണ്ടത്. ഇത്തരത്തിലാണ് മുന്നോട്ടു പോകുന്നതെങ്കിൽ കേരളത്തിൽ നിന്നും സി പി എം പൂർണമായും ഇല്ലാതാകുമെന്ന ധാരണ സിപിഎം പി.ബിക്ക് ഉണ്ടായിട്ടുണ്ട്. ഇതിൽ ഒരു മാറ്റമുണ്ടാക്കാനാണ് കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്. എന്നാൽ പിണറായി അതിന് അനുവദിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

സംസ്ഥാനത്ത് അഴിമതി വ്യാപകമാണെന്ന തോന്നൽ ഉണ്ടായിട്ടുണ്ടെന്നാണ് യച്ചൂരി ഉൾപ്പെടെയുള്ള പി.ബി. അംഗങ്ങളുടെ വിലയിരുത്തൽ. അത് ശരിയാണോ അല്ലെയാ എന്ന കാര്യം അദ്ദേഹത്തിന് ഉറപ്പില്ല. എന്നാലും ഡൽഹിയിൽ മാധ്യമപ്രവർത്തനം നടത്തുന്ന മലയാളികളായ ചില മാധ്യമ പ്രവർത്തകരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിബിയുടെ അനുവാദത്തോടെ യച്ചൂരി അനൗദ്യോഗിക ഇടപെടലുകൾ നടത്തുന്നത്.

കേരളത്തിലെ അഴിമതികൾ സർക്കാർ തലത്തിൽ നടക്കുന്നതാണെന്ന് സി പി എം പി.ബി വിശ്വസിക്കുന്നില്ല. അതായത് പിണറായിയോ മന്ത്രിമാരോ അഴിമതി നടത്തുന്നതായി കേന്ദ്ര നേതൃത്വം കരുതുന്നില്ല. അതേസമയം ഉയർന്ന ഉദ്യോസ്ഥർ വൻതോതിൽ അഴിമതി നടത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലും സർവ സാധാരണമാണ്. ഇവിടെയുള്ള സാധാരണ ഉദ്യോഗസ്ഥർ കുറ്റക്കാരല്ല. എന്നാൽ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ ദുരൂഹമാണെന്ന് സി പി എം കേന്ദ്രകമ്മിറ്റി കരുതുന്നു. പിണറായിയെ കേരളത്തിന്റെ അവസാനത്തെ സി പി എം മുഖ്യമന്ത്രിയായി കാണാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നാണ് സി പി എം കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ.ബംഗാളിൽ സംഭവിച്ചത് കേരളത്തിലും സംഭവിക്കാതിരിക്കണമെന്ന് സിപിഎം കരുതുന്നു. എന്നാൽ കാര്യങ്ങൾ ബംഗാൾ മട്ടിലാണ് നീങ്ങുന്നത്.

യച്ചൂരിക്ക് പുറമേ മലയാളി അംഗമായ എം എ ബേബിക്കും പിണറായിയോട് താത്പര്യമില്ല. ബേബി കേരള പാർട്ടിക്കെതിരെ കർശനമായ നിലപാടുകളാണ് പി.ബിയിൽ എടുക്കുന്നത്. മാവോയിസ്റ്റ് എന്ന പേരിൽ യു എ പി എ ചുമത്തിയ മാർക്സിസ്റ്റുകാരുടെ കാര്യത്തിൽ ബേബി പിന്നറായിയെ തുറന്ന് എതിർത്തു. പിണറായിയുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിനെതിരെ സംസാരിക്കുക പോലും ചെയ്തു. തിരുവനന്തപുരത്ത് എത്തിയ ബേബി സർക്കാരിനെതിരെ പരസ്യമായി പ്രതികരിച്ചു.

അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള സർക്കാർ നീക്കത്തെ സിപിഎം കേന്ദ്രനേത്യത്യം സാകൂതം ശ്രദ്ധിക്കുന്നുണ്ട്. കൂടുതൽ സേവനങ്ങൾ നൽകാമെന്നേറ്റ കമ്പനിയെ ഒഴിവാക്കി കൊണ്ടാണ് പവൻ ഹാൻസ് എന്ന കമ്പനിയിൽ നിന്നും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ സർക്കാർ തീരുമാനിച്ചത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. മാസം 1.44 കോടിക്കാണ് മൂന്ന് ഹെലികോപ്റ്റർ വാടകക്ക് എടുക്കാൻ തീരുമാനിച്ചത്. പിന്നീട് ഇതിൽ മാറ്റമുണ്ടായി. ഒരു ഹെലികോപ്ർ ഇതേ തുകക്കാണ് വാടകക്ക് എടുക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള സർക്കാരിനെ ഇത്തരത്തിൽ ദുരൂപയോഗം ചെയ്യുന്നതിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്നാണ് ആരോപണം.

അതിടെ കേരള ജല അതോറിറ്റിയിലും സമാനമായ അഴിമതിക്ക് കളമൊരുങ്ങിയിട്ടുണ്ട്. ചുരുക്കത്തിൽ അഴിമതി വിരുദധ പ്രതിച്ഛായയോടെ അധികാരമേറ്റ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി തീർന്നിരിക്കുകയാണ്. ഇത് പിബിയെ ശരിക്കും ഭയപ്പെടുത്തുന്നു .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (1 minute ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (5 minutes ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (8 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (1 hour ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (2 hours ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (2 hours ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (3 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (4 hours ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (4 hours ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (4 hours ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (4 hours ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (4 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (4 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (5 hours ago)

Malayali Vartha Recommends