Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

തലയൂരി പിണറായി;അലനെയും താഹയെയും ആജീവാനന്ത കാലം ജയിലിൽ അടക്കാൻ കേസ് എൻ ഐ എക്ക് കൈമാറിയത് സർക്കാരിന്റെ നാടകീയനീക്കം

20 DECEMBER 2019 05:16 PM IST
മലയാളി വാര്‍ത്ത

More Stories...

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി

അലനെയും താഹയെയും ആജീവാനന്ത കാലം ജയിലിൽ അടക്കാൻ കേസ് എൻ ഐ എക്ക് കൈമാറിയത് സർക്കാരിന്റെ നാടകീയനീക്കം. സംസ്ഥാന പോലീസിന്റെ കൈയിൽ നിന്നും കേസ് എൻ ഐ എക്ക് വിട്ടുകൊടുത്തത് ഉന്നതരുടെ നിർദ്ദേശ പ്രകാരമാണെന്നാണ് വിവരം.

അതേസമയം സംഭവം സി പി എമ്മിന്റെ അടിവേര് ഇളക്കി തുടങ്ങി. സി പി എം പ്രവർത്തകരായ അലനെയും താഹയെയും ദേശീയ അന്വേഷണ ഏജൻസിക്ക് പണയം വച്ചതോടെ മലബാറിൽ സി പി എം പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിടാൻ ഒരുങ്ങുന്നു. സി പി എമ്മിനെക്കാൻ നല്ലത് ബി ജെ പിയും ആർ എസ് എസുമാണെന്ന് തുറന്നു പറഞ്ഞു കൊണ്ടാണ് ഒരു കൂട്ടം പ്രവർത്തകർ സിപിഎം വിടാൻ ആലോചിക്കുന്നത്.

യുവ മാവോയിസ്റ്റുകളുടെ കാര്യത്തിൽ പോലീസ് ചില വിട്ടുവീഴ്ചകൾ ചെയ്യുമെന്നാണ് മലബാറിലെ പാർട്ടി പ്രവർത്തകർ കരുതിയിരുന്നത്. സർക്കാർ അതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പാർട്ടി നേതാക്കൾ കുടുംബത്തെ അറിയിച്ചിരുന്നു. എന്നാൽ തുടക്കം മുതൽ മുഖ്യമന്ത്രി മാവോയിസ്റ്റ് വിഷയത്തിൽ കർശന നിലപാടാണ് സ്വീകരിച്ചത് . സിപിഎം നേതൃത്വം കർശന നിലപാട് വേണ്ടെന്ന തീരുമാനത്തിലായിരുന്നു. കോടിയേരി സ്ഥലത്തിലെങ്കിലും അദ്ദേഹവും വിഷയത്തിൽ ഇടപെട്ടു. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി യുവാക്കളെ രക്ഷിക്കുന്ന നിലപാടാണ് ആദ്യം മുതൽ സ്വീകരിച്ചതെങ്കിലും പിന്നീട് നിശബ്ദനായി.

സി പി എമ്മിന്റെ പരസ്യമായ സഹായം സർക്കാരിന്റെ ഇമേജ് മോശമാക്കുമെന്ന് കണ്ടപ്പോഴാണ് രഹസ്യപിന്തുണയിലേക്ക് കാര്യങ്ങൾ നീങ്ങിയത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അലനെയും താഹയെയും തള്ളി പറഞ്ഞിട്ടും ഇവരുടെ കുടുംബം സർക്കാരിനെതിരെ രംഗത്തെത്താത്തത് ഇതു കൊണ്ടായിരുന്നു. സി പി എമ്മിലെ ഒരു കൂട്ടം നേതാക്കൾ ഇവർക്ക് വേണ്ടി ഇടപെട്ടിരുന്നു. കോഴിക്കോട് എസ്.പി. എ.വി. ജോർജ് സി പി എം വിശ്വസ്തനാണ്. അലനും താഹക്കും അനുകൂലമായ നിലപാട് പരസ്യമായി സ്വീകരിച്ച ജോർജ് പക്ഷേ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൃത്യമായ വിവരങ്ങൾ കൈമാറിയിരുന്നു. ഇതാണ് യുവാക്കളെ തേടി എൻ ഐ എ എത്താനുള്ള കാരണം.

അലന്റെയും താഹയുടെയും വീട്ടുകാരോട് ഹൈക്കോടതിയെ സമീപിക്കാൻ ഉപദേശിച്ചത് പോലീസാണ്. ഹൈക്കോടതി ആവശ്യപ്പെട്ട കേസ് ഡയറി വളരെ ശക്തമായിരുന്നു. മാവോയിസ്റ്റുകളുടെ വീട്ടിൽ നിന്ന് രഹസ്യരേഖകളൊന്നും പിടി കൂടിയിട്ടില്ലെന്ന് പോലീസ് പരസ്യമായി പറഞ്ഞെങ്കിലും അതല്ല കോടതിയിൽ ഹാജരാക്കിയത്. ചില നോട്ടീസും പുസ്തകങ്ങളും മാത്രം കിട്ടിയെന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ അതായിരുന്നില്ല വാസ്തവം.

മാവോയിസ്റ്റ് അനുഭാവം കൊണ്ടു മാത്രം ഒരാളെ മാവോയിസ്റ്റ് ആക്കരുതെന്ന് കോടതികൾ പലവട്ടം പറഞ്ഞിട്ടുണ്ട്. ഈ കേസിൽ കോടതി എന്ത് പറയുമെന്ന് കണ്ടറിയാം. ഒരിക്കലും ദുർബലമായ ഒരു കേസിൽ ഹൈക്കോടതി യു. എ പി എ ചുമത്താൻ അനുവദിക്കില്ല. മുമ്പും ഇത്തരത്തിലുള്ള നീക്കങ്ങളെ ഹൈക്കോടതി എതിർത്തിട്ടുണ്ട്. അതിന് മുമ്പ് തന്നെ സംഗതി എൻ ഐ എക്ക് കൈമാറി സി പി എം കൈകഴുകി.

അലനെയും താഹയെയും കേന്ദ്ര സർക്കാരിന് വിട്ടു കൊടുക്കരുതെന്നായിരുന്നു വീട്ടുകാരുടെ പ്രാർത്ഥന. അതുകൊണ്ടാണ് അവർക്കെതിരെ കേരള സർക്കാർ ആദ്യം തന്നെ നടപടിയെടുത്തത്. ഒരിക്കലും സഖാക്കളെ ബിജെപിയുടെ ഭാഗ്യപരീക്ഷണത്തിന് വിട്ടു കൊടുക്കാൻ സി പി എം തയ്യാറാവില്ലെന്ന് വീട്ടുകാരും സി പി എം പ്രവർത്തകരും കരുതി.

പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് പോലും സഖാക്കൾക്ക് കാര്യമായ സഹായം ലഭിച്ചില്ല. ഇനി തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണ്. അതേസമയം മലബാറിൽ നിന്ന് ഒരു വലിയ വിഭാഗം സി പി എം പ്രവർത്തകർ മാവോയിസത്തിലേക്ക് തിരിയുന്നുണ്ടെന്നും അതിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്തതെന്നും വിവരമുണ്ട്. അലനെയും താഹയെയും ഒതുക്കിയില്ലെങ്കിൽ കൂടുതൽ പ്രവർത്തകർ മാവോയിസ്റ്റ് ആകാൻ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് പോലീസ് നീക്കം കർശനമാക്കിയതെന്നും റിപ്പോർട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (5 minutes ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (27 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (34 minutes ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (50 minutes ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (1 hour ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (2 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (2 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (2 hours ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (2 hours ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (2 hours ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends