പത്തുവയസുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

പത്തുവയസുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.
പാലക്കാട് ഇരട്ടയാലില്‍ രാമചന്ദ്രന്റേയും ലതയുടെയും മകനാണ് മരിച്ചത്.
മരുതറോഡ് എന്‍എസ്എസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha

























