Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

തെങ്ങില്‍ കയറാതെയും ചെത്താതെയും കള്ള് ഉണ്ടാക്കാനുള്ള വിദ്യ പാലക്കാട്ട് പൊടിപൊടിക്കുന്നു... തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്നിടത്തും ഇത്തരത്തിലുള്ള വ്യാജകള്ള് സുലഭമാണ്

20 DECEMBER 2019 10:14 PM IST
മലയാളി വാര്‍ത്ത

More Stories...

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി

തെങ്ങില്‍ കയറാതെയും ചെത്താതെയും കള്ള് ഉണ്ടാക്കാനുള്ള വിദ്യ പാലക്കാട്ട് പൊടിപൊടിക്കുന്നു. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്നിടത്തും ഇത്തരത്തിലുള്ള വ്യാജകള്ള് സുലഭമാണ്. ഇത് എന്തുകൊണ്ടാണ് ഉണ്ടാക്കുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്‌സൈസ്. ഒരു കുടം കള്ളുണ്ടാക്കാന്‍ കലക്കിയ പൊടിയുടെ രണ്ട് തുള്ളി മതി. കണ്ടാല്‍ നല്ല നാടന്‍ ചെത്ത് കള്ള് പോലിരിക്കും. മണവും ഗുണവും കെങ്കേമം എന്നാണ് വില്‍പ്പനക്കാര്‍ അവകാശപ്പെടുന്നത്. എക്‌സൈസ് നടത്തിയ പരിശോധനയിലാണ് തുരുതുരപ്പ് എന്ന പേരില്‍ പ്രാദേശികമായി അറിയപ്പെടുന്ന പൊടി പിടിച്ചെടുത്തത്. ഇതിനൊപ്പം ഉപയോഗിക്കുന്ന കൊഴുപ്പുള്ള ദ്രാവകം എന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രണ്ടിന്റെയും സാമ്പിളുകള്‍ കൊച്ചിയിലെ ലാബില്‍ പരിശോധനയ്ക്ക് അയയ്ച്ചിട്ടുണ്ട്. 

പാലക്കാട്ടെ തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാജ കള്ളുണ്ടാക്കുന്ന ദ്രാവകത്തിന്റെയും പൊടിയുടെയും വില്‍പ്പന അതീവരഹസ്യമാണ്. ഇവിടങ്ങളിലെ ചില കടകളില്‍ ചെറിയ കുപ്പികളില്‍ ഇതിനുള്ള ദ്രാവകം ലഭിക്കും. പരിചയക്കാര്‍ക്ക് മാത്രമേ നല്‍കൂ. 100 ഗ്രാം പൊടിക്കും 100 മില്ലി ദ്രാവകത്തിനും 200 രൂപ നല്‍കണം. കള്ള് കലക്കാനുള്ള പൊടി പോലെ കാഴ്ചയില്‍ തോന്നുമെങ്കിലും സാധാരണ ഉപയോഗിക്കുന്ന സാക്രിനേക്കാള്‍ കൂടിയ പൊടിയാണെന്ന് എക്‌സ്സൈസ് സംശയിക്കുന്നു. അതിനാലാണ് പരിശോധനയ്ക്കായി ലാബില്‍ അയച്ചത്. തൊഴിലാളികളും മറ്റ് സ്ഥലങ്ങളില്‍ നിന്ന് എത്തുന്നവരുമാണ് ഇത്തരം കള്ള് ഉപയോഗിക്കുന്നത്. പലപ്പോഴും ഇവ വിലക്കുറവില്‍ ലഭിക്കുന്നു എന്നത് കൂടുതല്‍ ആവശ്യക്കാര്‍ എത്താന്‍ കാരണമാകുന്നു. 

ഈവര്‍ഷം ആദ്യം തെങ്കാശി സ്വദേശി അറുമുഖ സ്വാമി ഒറിജിനലിനെ വെല്ലുന്ന വ്യാജ കള്ള് നിര്‍മിച്ചത് എക്‌സൈസ് ഇന്റലിജന്‍സ് പിടിച്ചെടുത്തിരുന്നു. 80 ലിറ്റര്‍ വെള്ളത്തില്‍ മൂന്ന് ടീ സ്പൂണ്‍ പ്രത്യേക പൗഡര്‍ കലര്‍ത്തുമ്പോള്‍ 20 ലിറ്റര്‍ കള്ള് ലഭിക്കും. അറുമുഖ സ്വാമിയുടെ ബന്ധുവായ തെങ്കാശിക്കാരനാണ്് പൊടിയുടെ രഹസ്യ ചേരുവ തയാറാക്കുന്നത്. ചോളപ്പൊടിയില്‍ യൂറിയ, വാനില എസന്‍സ്, സോഡിയം ലയോറല്‍ സള്‍ഫേറ്റ് എന്നിവ കലര്‍ത്തിയ ശേഷം മിക്‌സിയില്‍ അടിച്ച് കൂട്ട് തയ്യാറാക്കും. അത് വെള്ളവുമായി ചേര്‍ത്ത് 20 മിനിട്ട് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചാല്‍ നല്ല ഒന്നാന്തരം വ്യാജക്കള്ള് റെഡി. കേരളത്തില്‍ പഴയപോലെ കള്ള് ചെത്ത് വ്യാപകമല്ലാത്തത് കൊണ്ടാണ് ഇത്തരത്തില്‍ വ്യാജ കള്ളുകള്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ വ്യാപകമായി ലഭിക്കുന്നത്. 

നല്ല കള്ള് വിറ്റിരുന്ന ഷാപ്പുകാര്‍ക്ക് അറുമുഖ സ്വാമി തലവേദനയായതോടെയാണ് അവര്‍ വിവരം എക്‌സൈസിനെ അറിയിച്ചത്. ഇയാള്‍ ആട്ടിയ മാവിന്റെ കച്ചവടം നടത്തുകയായിരുന്നു. അതിനാല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് എക്‌സൈസ് വലയിലാക്കിയത്. അറുമുഖ സ്വാമി ഉപയോഗിക്കുന്ന ബൈക്കിന്റെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് സംശയം ബലപ്പെട്ടത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആവശ്യക്കാര്‍ക്കായി കരുതിവച്ചിരുന്ന 120 കിലോയോളം പൗഡര്‍ കണ്ടെടുത്തിരുന്നു. ബാറുകളില്‍ പോയി മദ്യപിക്കാന്‍ പണമില്ലാത്തവരും ബിവറേജസില്‍ ക്യൂ നില്‍ക്കാന്‍ മടിയുള്ളവരുമാണ് ഇത്തരത്തിലുള്ള വ്യാജ കള്ളും മറ്റ് ലഹരിവസ്തുക്കളും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (6 minutes ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (28 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (35 minutes ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (51 minutes ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (1 hour ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (2 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (2 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (2 hours ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (2 hours ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (2 hours ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends