Widgets Magazine
25
Sep / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാക്കു പാലിച്ചു ; ഇമ്രാന്‍ ഖാനെ ചേര്‍ത്തുപിടിച്ച്‌ ഗോപി സുന്ദര്‍


പിണറായി പോലീസ് ഡാ....വനിതാ പോലീസുക്കാരെ പീഡിപ്പിക്കുന്ന പുരുഷ പോലീസ്; പരാതിക്കാര്‍ക്കും ആരോപണ വിധേയര്‍ക്കും ഒരേ ശിക്ഷ വിധിച്ച ജില്ലാ പോലീസ് മേധാവി; കുറ്റക്കാരെ സംരക്ഷിക്കുന്ന സി.പി.എം നേതൃത്വം; വനിതാ പോലീസുകാര്‍ക്ക് പോലും സുരക്ഷയില്ലാത്ത കേരളം


ടിബറ്റില്‍ വംശഹത്യക്കൊരുങ്ങി ചൈന; സാംസ്‌കാരിക ഉന്മൂലനം ലക്ഷ്യം; ഇന്ത്യന്‍ സൈന്യത്തിന്റെ ടിബറ്റ് വിമോചനം ഉടന്‍? അമേരിക്ക-ഇന്ത്യ സംയുക്ത സൈന്യം ടിബറ്റിലെത്തും; ഇത് ഇന്ത്യയുടെ ധാര്‍മിക ഉത്തരവാദിത്വം


ഇന്ത്യ ചുട്ടെരിക്കുമെന്നു ഉറപ്പ്; കരഞ്ഞു നിലവിളിച്ചു ചൈനീസ് പട്ടാളം; ഒടുവില്‍ സത്യം പുറത്തായി; ഇന്ത്യന്‍ സൈനികരെ നേരിടാന്‍ ചൈന ലഡാക്കിലോട്ടു വിട്ടത് പ്രായം കുറഞ്ഞ സംഘത്തെ; പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കണ്ണില്‍ ചോരയില്ലാത്ത നടപടി


മൃഗത്തെ പോലെയാണ് അന്ന് അവനെന്നോട് പെരുമാറിയത്... എന്റെ ശരീത്തിൽ മുട്ടുകുത്തി നിന്ന് ക്രൂരമായ പീഡനം! ഹണിമൂണിനിടെ ഹോട്ടൽ മുറിയിൽ സംഭവിച്ചത്.. ആദ്യമായി ഭർത്താവിന്റെ ആസക്തിയെക്കുറിച്ച് പൂനത്തിന്റെ ആ വെളിപ്പെടുത്തൽ...

മദ്യശാലകള്‍ അടയ്ക്കുന്നത് സാമൂഹിക വിപത്താകുമോ എന്ന് ആശങ്കയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍! സ്ഥിരം മദ്യപാനികള്‍ക്ക് മദ്യം കിട്ടാതെ വരുമ്പോഴുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കോവിഡിനേക്കാള്‍ വലിയ സാമൂഹിക പ്രശ്‌നമായി മാറുമോയെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍; പലരും ആശുപത്രികളില്‍ ചികില്‍സ തേടുന്നതായി റിപ്പോർട്ട്

26 MARCH 2020 01:00 PM IST
മലയാളി വാര്‍ത്ത

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ അടയ്ക്കുന്നത് സാമൂഹിക വിപത്താകുമോ എന്ന് ആശങ്കയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മദ്യം ലഭിക്കാത്തത് കോവിഡിനേക്കാള്‍ വലിയ പ്രശ്‌നമാകുമോ എന്നാണ് ആശങ്കയുള്ളത്.

മദ്യഷാപ്പുകള്‍ അടച്ചത് പുതിയ പ്രശ്‌നത്തിന് ഇടയാക്കുമെന്നാണ് അവലോകനയോഗത്തില്‍ ബോധ്യപ്പെട്ടത്. പലരും ആശുപത്രികളില്‍ ചികില്‍സ തേടുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്ഥിരം മദ്യപാനികള്‍ക്ക് മദ്യം കിട്ടാതെ വരുമ്ബോഴുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കോവിഡിനേക്കാള്‍ വലിയ സാമൂഹിക പ്രശ്‌നമായി മാറുമോ എന്ന ഭയാശങ്കയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചത്.

ഏതാനും പേരെ ഡീ അഡിക്ഷന്‍ സെന്ററുകളിലേക്ക് മാറ്റി. വളരെ ഗൗരവമേറിയ പ്രശ്‌നാണ് ഇതെന്നാണ് തോന്നുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ ബെവ്കോ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു.

ലോക്ക്ഡൗണ്‍ അവസാനിക്കുന്നതു വരെ നിലവിലെ സ്ഥിതി തുടരും. മദ്യം ഓണ്‍ലൈനില്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. മദ്യ ഉപഭോഗം കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയെ ആക്രമിച്ച കേസ്... സാക്ഷികള്‍ക്കെതിരെ പ്രസ്താവന നടത്തിയവര്‍ക്കെതിരെ ദിലീപിന്റെ പരാതി  (7 hours ago)

തമിഴ്‌നാട്ടില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ സ്കൂളുകള്‍ തുറക്കും  (7 hours ago)

അഭിജിത്തിന്റെ വാദം കള്ളം; അഭിജിത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സമ്മതപത്രം പുറത്ത്  (7 hours ago)

യുപിയില്‍ കോവിഡ് രോഗിയായ യുവതിക്ക് ഒറ്റപ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍  (7 hours ago)

വാക്കു പാലിച്ചു ; ഇമ്രാന്‍ ഖാനെ ചേര്‍ത്തുപിടിച്ച്‌ ഗോപി സുന്ദര്‍  (8 hours ago)

കോവിഡ് പ്രതിരോധ പ്രവര്‍ത്തനമല്ല അഴിമതിയായിരുന്നു സ്പ്രിങ്ക്‌ളറിന്റെ ലക്ഷ്യമെന്ന് ചെന്നിത്തല  (8 hours ago)

തലയുയർത്തി കേരളം; ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അവാര്‍ഡ് കേരളത്തിന്  (8 hours ago)

അശ്ലീലസന്ദേശം അയച്ച യുവാവിനെതിരെ നടി സ്വാസിക  (8 hours ago)

മേഘ്‌ന രാജ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി... വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് മേഘ്‌ന രാജ്  (8 hours ago)

പുതുമുഖങ്ങളുടെ കഥപറഞ്ഞ് 'അഞ്ചാം അധ്യായം' !  (9 hours ago)

അതെ എന്റേതും കൂടിയാണ്.... പൃഥ്വിരാജിനെ ട്രോളി സുപ്രിയ  (9 hours ago)

കോവിഡ്​ കാലത്ത്​ ആരും പട്ടിണി കിടക്കരുത്; സൗജന്യ ഭക്ഷ്യകിറ്റ്​ നാലു മാസത്തേക്ക്​ കൂടി  (9 hours ago)

ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം  (9 hours ago)

പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി പാര്‍വതി തിരുവോത്ത്  (9 hours ago)

വിപണിയിൽ വൻ തകർച്ച; സാമ്പത്തിക രംഗം പ്രതിസന്ധിയിൽ  (9 hours ago)

Malayali Vartha Recommends