Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

കോട്ടയത്തെ സാന്ത്വനം എന്ന അഭയ കേന്ദ്രത്തില്‍ നിന്നും മുഖ്യമന്ത്രിയ്ക്ക് പരാതിക്കത്ത്, ലൈംഗിക പീഡനത്തിന്റെ ഞെട്ടിക്കുന്ന കഥകള്‍!

04 JULY 2020 07:57 AM IST
മലയാളി വാര്‍ത്ത

കോട്ടയം ഗാന്ധിനഗറിലെ സാന്ത്വനം എന്ന അഭയ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വരുന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന കേരളത്തില്‍ എവിടേയും സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്നാണ്. ഇടുക്കി സ്വദേശിയും മറ്റൊരു അഭയവുമില്ലാത്തിനാല്‍ 12 വര്‍ഷത്തോളമായി ഈ അഭയകേന്ദ്രത്തിലെ അന്തേവാസിയുമായ 21 വയസുകാരിയായ പെണ്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയനും, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്കും അയച്ച പരാതി പുറത്തായതോടെയാണ് കൊടും ക്രൂരതയുടെ കഥകള്‍ പുറത്തു വന്നത്. 

സാന്ത്വനത്തിന്റെ ഡയറക്ടറായ സ്ത്രീയെ അന്തേവാസികള്‍ അമ്മയെന്നാണ് വിളിക്കുന്നത്. അമ്മയുടെ ഭര്‍ത്താവും സാന്ത്വനം ട്രസ്റ്റിന്റെ മെമ്പറുമായ ആളെ പപ്പ എന്നും അന്തേവാസികള്‍ വിളിച്ചിരുന്നു. സാന്ത്വനത്തിലെ ഡയറക്ടറായ അമ്മയുടെ പപ്പ നടത്തിയ ലൈംഗിക പീഡനത്തിന്റെ കഥകളാണ് 21-കാരിയായ പെണ്‍കുട്ടി തുറന്നെഴുതിയിരിക്കുന്നത്.

പപ്പ അശ്ലീല വീഡിയോകള്‍ കാണിക്കും, സ്വയം ഭോഗം ചെയ്യാന്‍ നിര്‍ബന്ധിക്കും... സ്വകാര്യ ഭാഗങ്ങളില്‍ കടിക്കും... 2019 ഒക്ടോബര്‍ മുതല്‍ നടന്ന കൊടിയ പീഡനങ്ങളുടെ കഥകളാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതിനിടെ, കഴിഞ്ഞ ഒക്ടോബറില്‍ അമ്മയുടെ തളര്‍ന്നു കിടക്കുന്ന മാതാവിനെ പരിചരിക്കുന്നതിനെന്ന പേരില്‍ ഇവരുടെ വീട്ടിലേയ്ക്കു വിളിച്ചു വരുത്തി. ഇടയ്ക്കിടെ അമ്മയുടെ വീട്ടില്‍ ജോലിയ്ക്കടക്കം പോയിരുന്നതിനാല്‍ അമ്മയുടെ വീട്ടിലേയ്ക്കുള്ള ക്ഷണത്തില്‍ യുവതിയ്ക്കു സംശയമുണ്ടായില്ല. എന്നാല്‍ ആ തവണ അവിടെ എത്തിയപ്പോള്‍ അമ്മ അവിടെ ഉണ്ടായിരുന്നില്ല. പപ്പയും അമ്മയുടെ അമ്മയായ അമ്മച്ചിയും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവിടെ വച്ചാണ് പപ്പയുടെ പീഡന ശ്രമം അരങ്ങേറിയത് എന്നു യുവതി പരാതിയില്‍ പറയുന്നു.

വീട്ടില്‍ വച്ച് ലൈംഗികച്ചുവയോടെ സംസാരിച്ച പപ്പ, അശ്ലീല വീഡിയോകള്‍ ബലമായി കാണിച്ചു. സ്വയം ഭോഗം ചെയ്തിട്ടുണ്ടോ എന്നു ചോദിച്ച ഇദ്ദേഹം, ഇല്ലെങ്കില്‍ ചെയ്യണമെന്നും ഇതിനായി സാന്ത്വനത്തിലെ മറ്റു അന്തേവാസികളായ പെണ്‍കുട്ടികളെ വിളിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനെയെല്ലാം എതിര്‍ത്ത് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി പപ്പാ കടന്നു പിടിക്കുകയും, ഉമ്മവയ്ക്കുകയും, സ്വകാര്യ ഭാഗങ്ങളില്‍ കടിക്കുകയും ചെയ്തു - പീഡനത്തില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഒപ്പം താമസിക്കുന്ന പെണ്‍കുട്ടികളെ ലൈംഗികതയ്ക്കു ഉപയോഗിക്കണമെന്നാണ് ഇദ്ദേഹം തന്നോട് ഉപദേശിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.

സംഭവത്തില്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ 23-ന് പെണ്‍കുട്ടി മുഖ്യമന്ത്രിയ്ക്കു അയച്ച പരാതിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പരാതിക്കാരിയായ പെണ്‍കുട്ടിയെയും, സാക്ഷികളായ രണ്ടു പെണ്‍കുട്ടികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വിളിച്ചു വരുത്തി മൊഴിയെടുത്തിട്ടുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (12 minutes ago)

മകന്റെ ഭാര്യയെ ആക്രമിച്ച ഭത്തൃപിതാവ് എലിവിഷം കഴിച്ചു ജീവനൊടുക്കി  (19 minutes ago)

തരുൺ മൂർത്തി-മോഹൻലാൽ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്; തുടരും ടീം വീണ്ടും ചിത്രീകരണം ആരംഭിച്ചു!!!  (1 hour ago)

അമ്മയെ കമ്പിപ്പാരകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ച മകള്‍ പിടിയില്‍  (1 hour ago)

റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബ  (1 hour ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (2 hours ago)

പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകര്‍ത്ത് പോക്‌സോ കേസ് പ്രതി  (2 hours ago)

വിവാഹിതരാകാൻ പരോൾ  (2 hours ago)

ജയിലില്‍ കൊലക്കേസ് പ്രതികളുടെ വിവാഹത്തിന് പരോള്‍ അനുവദിച്ച് കോടതി  (2 hours ago)

റാലിക്കിടെ ചിത്രം ഉയർത്തിപ്പിടിച്ച കുട്ടി  (2 hours ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (2 hours ago)

ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മ  (2 hours ago)

കള്ളക്കടലും കടന്ന് ഇനി എന്ത്?  (2 hours ago)

കശ്മീരിൽ അതിശക്തമായ മഞ്ഞുവീഴ്ച;  (3 hours ago)

V V RAJESH മേയറെ കാണാന്‍ മോദി  (3 hours ago)

Malayali Vartha Recommends