Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ശ്വാസകോശത്തിൽ അമരവിത്ത് കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു.. തൊണ്ടയിൽ മിഠായി കുടുങ്ങിയെന്നാണ്‌ ആദ്യം കരുതിയത്‌... എന്നാൽ, പോസ്‌റ്റുമോർട്ടത്തിൽ..


അച്ഛൻ മരിച്ച അതേ പാളത്തിൽ മകൾക്കും ദാരുണാന്ത്യം..! ആറ് മാസത്തിന് ശേഷം അച്ഛന്റെ അരികിലേക്ക് 16-കാരി സാധന! അച്ഛന്റെ വേർപാട് താങ്ങാനായില്ല..


കോടതിയിൽ വാദിക്കുന്ന ആദ്യ മുൻ ഗവർണർ!ഷാൻ വധക്കേസിലെ പ്രതികൾക്കായിവീണ്ടും കറുത്ത കോട്ടണിഞ്ഞ് പി.എസ്. ശ്രീധരൻ പിള്ള! കൂടെ രാമന്‍പിള്ളയും ശാസ്തമംഗലം അജിത്തും നേരിട്ട്....


ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ നേപ്പാളിനെതിരെ ഇന്ത്യ എ ടീമിന് 306 റൺസിന്റെ വമ്പൻ ജയം


ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്... വെർച്വൽ ക്യൂ, ​സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു, 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനൊരുങ്ങി ദേശീയ പരീക്ഷാ ഏജൻസി

17 AUGUST 2026 06:49 AM IST
മലയാളി വാര്‍ത്ത

More Stories...

ബ്രിക്-ആര്‍ജിസിബി യില്‍ സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു...

ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രമെഴുതി സ്‌പേസ് എക്‌സ്.... സ്റ്റാർഷിപ്പ് പേടകത്തെ ഭീമൻ യന്ത്രക്കൈകൾ ഉപയോഗിച്ച് ആകാശത്തുവെച്ച് വിജയകരമായി പിടിച്ചെടുത്തു...

എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ (കീം) എഴുതുന്ന ടൈപ്പ്-1 പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് മണിക്കൂറിന് 20 മിനിറ്റ് വീതം അധികസമയം അനുവദിക്കാൻ സർക്കാർ തീരുമാനം‌

പരീക്ഷാക്കാലമെത്തുന്നു... സംസ്ഥാനത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു....

സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ തീയതികളും ക്രിസ്മസ് അവധിയും പ്രഖ്യാപിച്ചു...

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താൻ ദേശീയ പരീക്ഷാ ഏജൻസി . ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലാണ് വീണ്ടും പരീക്ഷ നടത്തുന്നത്.

സെപ്റ്റംബർ 9, 10 തീയതികളിലായി പരീക്ഷ നടക്കും. സെപ്റ്റംബർ 9-ന് രാവിലെ 9 മുതൽ 12 വരെയുള്ള ഒന്നാം ഷിഫ്റ്റിൽ ഇംഗ്ലീഷും ഉച്ചയ്ക്ക് ശേഷം 3 മുതൽ 6 വരെ കൊമേഴ്സ് പരീക്ഷയും നടക്കും.

സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10-ന് രാവിലെ 9 മുതൽ 12 വരെ നടക്കും. പരീക്ഷയെക്കുറിച്ച് ഉദ്യോഗാർത്ഥികളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് എൻടിഎയുടെ നടപടി. പരീക്ഷയുടെ ഉത്തരസൂചിക പുറത്തുവന്നതിന് പിന്നാലെ ചോദ്യപേപ്പറുകളിലെ ഗുരുതരമായ അപാകതകൾ ചൂണ്ടിക്കാട്ടി വിദ്യാർഥികൾ രംഗത്തെത്തിയിട്ടുണ്ടായിരുന്നു.

തുടർന്ന് പരാതി അന്വേഷിക്കാൻ പ്രത്യേക ആഭ്യന്തരസമിതിയെ നിയോഗിച്ചു. സമിതിയുടെ പരിശോധനയിൽ പരാതികൾ ശരിയാണെന്ന് കണ്ടെത്തുകയും പുനഃപരീക്ഷയ്ക്ക് ശുപാർശ ചെയ്യുകയുമായിരുന്നു. ചോദ്യപേപ്പറുകളിൽ വസ്തുതാപരമായ തെറ്റുകൾ, ടൈപ്പിംഗ് പിഴവുകൾ, പരിഭാഷയിലുണ്ടായ പോരായ്മകൾ എന്നിവ വ്യാപകമായിരുന്നു. മാത്രവുമല്ല ചോദ്യങ്ങളുടെ വാചക ഘടനയിലും വ്യാകരണത്തിലും തെറ്റുകളുണ്ടായി. മുൻവർഷങ്ങളിലെ നിരവധി ചോദ്യങ്ങൾ അതേപടി ആവർത്തിച്ചതായും കണ്ടെത്തി. ദേശീയതലത്തിൽ നടത്തുന്ന പ്രധാനപ്പെട്ട പരീക്ഷയിൽ എൻടിഎ വീണ്ടും ഗുരുതരമായ വീഴ്ച വരുത്തിയത് പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

#ChildSafety കണ്ണീരണിയിക്കുന്ന ദുരന്തം!  (30 minutes ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... വിവിധ ജില്ലകളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത  (55 minutes ago)

#Tamilnadu മകളെ സുരക്ഷിതമായി പാളം കടത്തിവിടാറുള്ളത് അച്ഛൻ  (1 hour ago)

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിഗണനയിലില്ല...  (1 hour ago)

ഹൈക്കോടതി അഭിഭാഷകനായ രാഘവേന്ദ്ര കൽക്കുരയ്ക്ക് കേരള ഹൈക്കോടതി സീനിയർ അഡ്വക്കേറ്റ് പദവി നൽകി ആദരിച്ചു  (2 hours ago)

വീണ്ടും അഭിഭാഷക വേഷമണിഞ്ഞ് മുൻ ഗവർണർ ശ്രീധരൻ പിള്ള....  (2 hours ago)

സ്വകാര്യ ബസുകളുടെ സമയക്രമം ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് പുനർനിർണയിക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്  (2 hours ago)

ബിരുദ, ബിരുദാനന്തര നിയമ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയായ ക്ലാറ്റ് 2027 അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി  (2 hours ago)

#PSSreedharanPillai വർഷങ്ങൾക്ക് ശേഷം വീണ്ടും കോടതിയിൽ!  (2 hours ago)

സങ്കടക്കാഴ്ചയായി... ഒരു വർഷത്തോളം മുമ്പുണ്ടായ വാഹനാപകടത്തിൽ സംഭവിച്ച പരിക്കിന്​ നാട്ടിൽ പോയി ചികിത്സ തേടി മടങ്ങിയെത്തി... തൊട്ടടുത്ത ദിവസം വാഹനാപകടത്തിൽ മലയാളിക്ക്​ ദാരുണാന്ത്യം....  (3 hours ago)

കർണാടകത്തിൽ ബൈക്ക് ടാക്സി സർവീസ് നടത്തുന്നതിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളി സുപ്രീം കോടതി  (3 hours ago)

  അന്താരാഷ്ട്ര വിപണിയിൽ രൂപയുടെ മൂല്യമുയർന്നു... ഓഹരി വിപണിയിലും മുന്നേറ്റം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 360 രൂപയുടെ കുറവ്‌  (5 hours ago)

സൗദി അറേബ്യയിലെ ദവാദ്മിയിൽ കഴിഞ്ഞ മാസം മരിച്ച തിരുവനന്തപുരം കിളിമാനൂർ സ്വദേശിയുടെ മൃത​ദേഹം നാട്ടിലെത്തിക്കും....  (5 hours ago)

ദേശീയ ജൂനിയർ സ്‌കൂൾ അത്‌ലറ്റിക്‌സ്‌ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്‌ മൂന്നാംദിനം രണ്ട്‌ മെഡൽ...  (5 hours ago)

Malayali Vartha Recommends