Widgets Magazine
13
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്... ഉച്ചയ്ക്ക് ഒന്നിന് പെരുമ്പാവൂരിലെ വസതിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും, തുടര്‍ന്ന് മൂന്ന് മണിക്ക് പള്ളിയിലെത്തിച്ച് സംസ്‌കാരം, പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനം ഇന്ന്....മണിപ്പൂരില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി, ഏഴായിരം കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


അന്‍പത് നേതാക്കളെ ദോഹയിലെ കെട്ടിടം തകര്‍ത്ത് ഒറ്റയടിക്ക് വകവരുത്താനുള്ള ലക്ഷ്യം.. സാധിക്കാതെ പോയതില്‍ അങ്ങേയറ്റം ദുഖമുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു..


അവൻ മരിച്ചതിന് ശേഷം അടവ് മുടങ്ങി: ഞങ്ങൾ ആദ്യം പോയിക്കഴിഞ്ഞിട്ട് അവൻ പോയാൽ മതിയായിരുന്നു; വിങ്ങിപ്പൊട്ടി ജെൻസന്റെ മാതാപിതാക്കൾ: കുടുംബം കടക്കെണിയിൽ; കുറച്ചെങ്കിലും മനഃസ്സാക്ഷി ഉണ്ടെങ്കിൽ ആ അച്ഛനെ ഹെൽപ്പ് ചെയ്യാൻ ശ്രുതിയോട് അവർ...


ആ പെണ്‍കുട്ടി സത്യം അറിഞ്ഞപ്പോള്‍ മാപ്പ് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇത് പോസ്റ്റ് ചെയ്യില്ലായിരുന്നു: അവര്‍ അത്രയും വൃത്തികേട് പറഞ്ഞിട്ടും, അത് തെറ്റാണെന്ന് മനസിലായിട്ടും ആ പെണ്‍കുട്ടി മാപ്പ് പറയാന്‍ തയാറായില്ല; സദാചാര ആക്രമണം നടത്തിയ പെണ്‍കുട്ടി യുവാവിനെതിരെ പരാതി നല്‍കി: സ്റ്റേഷനില്‍ വെച്ച് ആത്മഹത്യാ ഭീഷണിയും...

ദിവസങ്ങളുടെ മാത്രം ഇടവേളയിൽ മൂന്ന് വീട്ടമ്മമാരെ കാണാതായി; പോലീസ് അന്വേഷണത്തിൽ രണ്ടുപ്പേരെ പൊക്കി; പുറത്ത് വന്നത് നടുക്കുന്ന വിവരം ; 4 മക്കളുള്ള വീട്ടമ്മ ഞെട്ടിച്ചു

07 JULY 2020 04:06 PM IST
മലയാളി വാര്‍ത്ത

More Stories...

ബാലഗോകുലം കേരളത്തില്‍ നാളെ 11,500 ശോഭായാത്രകള്‍ സംഘടിപ്പിക്കും

ഭാര്യയെ വെട്ടിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍... സംഭവമൊന്നുമറിയാതെ ഉറക്കത്തില്‍ കുഞ്ഞുങ്ങള്‍

25 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ടിക്കറ്റ് വില്പന 45 ലക്ഷം കവിഞ്ഞു

വ്യാജന്‍മാരെക്കൊണ്ട് പൊറുതിമുട്ടി സ്വര്‍ണപ്പണയ വ്യാപാരമേഖല...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്... ഉച്ചയ്ക്ക് ഒന്നിന് പെരുമ്പാവൂരിലെ വസതിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും, തുടര്‍ന്ന് മൂന്ന് മണിക്ക് പള്ളിയിലെത്തിച്ച് സംസ്‌കാരം, പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി

പെൺകുട്ടികൾ ഫേസ്ബുക് വഴി പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ പോകുന്നത് സർവ സാധരണമായി സമൂഹത്തിൽ അരങ്ങേറുന്ന ഒന്നാണ്. എന്നാൽ വിവാഹം കഴിഞ്ഞ സ്ത്രീകളും ഇത്തരത്തിൽ നടത്തുന്ന നീക്കം ഏറെ ഞെട്ടിക്കുന്നു. കോട്ടയം തൃക്കൊടിത്താനത്ത് അരങ്ങേറിയ സംഭവ വികാസങ്ങൾ നടുക്കുന്നതാണ്. ദിവസങ്ങളുടെ മാത്രം ഇടവേളയിൽ മൂന്ന് വീട്ടമ്മമാരെ കാണാതാകു കയായിരുന്നു . എന്നാൽ ഇതിൽ രണ്ടു പേരെ പിന്നീട് പോലീസ് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു . എന്നാൽ ഒരാൾക്ക് വേണ്ടിയുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ് പോലീസ് . കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയായിരുന്നു വീട്ടമ്മമാരെ കാണാതായെന്ന മൂന്ന് പരാതികൾ പോലീസ് സ്റ്റേഷനിലെത്തിയത്. 42 വയസ്സുള്ള നാല് മക്കളുള്ള വീട്ടമ്മയും ഈ കാണാതായവരിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ഇവരെ പിന്നീട് മൈക്കാട് സ്വദേശിയായ കാമുകനൊപ്പം കണ്ടെത്തി പോലീസ് തിരികെ എത്തിക്കുകയായിരുന്നു . എന്നാൽ എന്തു വന്നാലും വീട്ടുകാർക്കൊപ്പം പോകില്ലെന്നായിരുന്നു വീട്ടമ്മ എടുത്ത നിലപാട്. തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കി. ശേഷം ഇവരുടെ ഇഷ്ടപ്രകാരം കാമുകനൊപ്പം വിട്ടയക്കുകയായിരുന്നു .

അമ്മ തിരികെ വന്നതറിഞ്ഞ് നാല് മക്കളും കാണാനെത്തിയെങ്കിലും 42 വയസ്സുകാരി കാമുകനൊപ്പം തന്നെ പോകണം എന്ന നിലപാടിലായിരുന്നു ഉണ്ടായിരുന്നത്. തീരുമാനത്തിൽ ഉറച്ചുനിന്നെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെയും ഭർത്താവും മക്കളും ഇവരെ കാണാനെത്തുകയായിരുന്നു . എന്നാൽ കാമുകനൊപ്പം തന്നെ ജീവിക്കുമെന്നായിരുന്നു വീട്ടമ്മ സ്വീകരിച്ച് നിലപാട്. 23 വയസ്സുകാരിയായ മറ്റൊരു വീട്ടമ്മയെയും കാമുകനൊപ്പമാണ് പോലീസ് കണ്ടെത്തിയത്. ഫെയ്സ്ബുക്ക്, മൊബൈൽ ഫോൺ പ്രണയമായിരുന്നു വീട്ടമ്മമാർ വീട് വിട്ടിറങ്ങാൻ കാരണമായി പോലീസ് വ്യക്തമാക്കുന്നതു .ഇനി കണ്ടെത്താനുള്ള യുവതിക്കായി പോലീസ് അന്വേഷണം തുടരുകയാണ്. വീട്ടുജോലിക്കെന്ന് പറഞ്ഞാണ് ഇവർ സ്വന്തം വീട്ടിൽനിന്ന് പോയത്. ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ഫലം കണ്ടില്ല. മൊബൈൽ ഫോൺ ഓൺ ചെയ്താൽ ഈ കേസിൽ എന്തെങ്കിലും തുമ്പ് ലഭിക്കുമെന്നാണ് പോലീസിന്റെ നിഗമനം.


ഇത്തരത്തിൽ കേരളം ഞെട്ടിയ സംഭവമായിരുന്നു തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം. അമ്മ ചെയ്ത ക്രൂരത ആയിരുന്നു അത്. ഇത്തരത്തിൽ സ്ത്രീകൾ വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുന്ന പ്രവണത നമ്മുടെ വർധിക്കുന്നത് ഞെട്ടിക്കുന്നു. വീട് വിട്ട് മക്കളുള്ള വീട്ടമ്മമാർ മറ്റൊരു ബന്ധം തേടി അലയുന്ന സാഹചര്യങ്ങളും സംഭവങ്ങളും കേരളത്തിൽ വര്ധിക്കുന്നു എന്നതും ഞെട്ടിക്കുന്ന സംഭമവമായി കൊണ്ടിരിക്കുന്നു.കോട്ടയത്തെ ഈ സംഭവം ഏറെ ചിന്തിപ്പിക്കുന്നു. മക്കൾ അടക്കം വന്നുവെങ്കിലും 42 കാരി കാമുകനൊപ്പമാ പോകാനായിരുന്നു തീരുമാനിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശോഭായാത്രകളില്‍ അഞ്ചുലക്ഷം കുട്ടികള്‍ പങ്കെടുക്കും..  (4 minutes ago)

വിവാഹം കഴിഞ്ഞിട്ട് വെറും ആറു മാസം മാത്രം.... ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് മലപ്പുറം സ്വദേശി മരിച്ചു  (27 minutes ago)

സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി  (43 minutes ago)

അയല്‍വാസികളോട് സഹായത്തിനായി കേണ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (54 minutes ago)

സെപ്തംബര്‍ 27 ന് ഫലമറിയാം  (1 hour ago)

ഒറിജിനല്‍ തോല്‍ക്കുന്ന ഡിസൈനുകളുമായി വ്യാജന്മാര്‍  (1 hour ago)

ഒമാന്‍ 67 റണ്‍സിന് പുറത്ത്... ഞായറാഴ്ച് പാകിസ്താന്റെ അടുത്ത മത്സരം ഇന്ത്യയുമായാണ്  (1 hour ago)

പിപി തങ്കച്ചന്റെ സംസ്‌കാരം നെടുമ്പാശേരി അകപ്പറമ്പ് മാര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ കത്തീഡ്രല്‍ പള്ളിയില്‍ നടക്കും  (2 hours ago)

തൊഴിലിൽ സ്ഥാനക്കയറ്റം, വാഹനഭാഗ്യം, എല്ലാ കാര്യങ്ങളിലും കുടുംബത്തിൻ്റെ പിന്തുണ  (2 hours ago)

അങ്കമാലി സ്വദേശി ബില്‍ജിത്തിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയില്‍  (2 hours ago)

6 പേര്‍ക്ക് പുതുജീവന്‍ നല്‍കിയ കൊല്ലം കൊട്ടാരക്കര സ്വദേശിയായ പ്രിയ ഐസക് ജോര്‍ജിന്റെ വീട്ടിലെത്തി  (2 hours ago)

ഇരട്ട തീരുവ പിന്‍വലിക്കുമെന്ന ഒരു സൂചനയും ട്രംപ് നല്‍കിയിട്ടില്ല....  (3 hours ago)

. എട്ട് മരണം, 20 പേര്‍ക്ക് പരുക്ക്  (3 hours ago)

കനത്ത സുരക്ഷ... നരേന്ദ്രമോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനം ഇന്ന്....  (3 hours ago)

യുവതിയുടെ കിടപ്പറരംഗം ഒളിച്ചിരുന്നു പകര്‍ത്തി ഭീഷണിപ്പെടുത്തിയ രണ്ടു പേര്‍ അറസ്റ്റില്‍  (10 hours ago)

Malayali Vartha Recommends