Widgets Magazine
14
Aug / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂമാലയൊക്കെ ഇട്ട് കൈയിൽ ബൊക്കയും പിടിച്ച് പാഷാണം ഷാജി! ഇതെന്താ വീണ്ടും വിവാഹിതനായോ? വധുവിനൊപ്പമുള്ള വിവാഹ ചിത്രം പങ്കുവെച്ച് താരം; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...


വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടസ്ഥലത്ത് കണ്ടത് സംഗീതരംഗത്തെ ആ പ്രമുഖനും; സിബിഐ ഉദ്യോഗസ്ഥര്‍ക്ക് മുൻപിൽ വെളിപ്പെടുത്തൽ.... സോബിയുമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തി അന്വേഷണസംഘം


വീട്ടുകാരെ ഒഴിവാക്കി സ്വത്തുവിറ്റ പണവുമായി മറ്റ് എവിടെയെങ്കിലും പോയി സുഖമായി ജീവിക്കാൻ 22 കാരന്‍ കൊലനടത്താൻ തീരുമാനിച്ചത് ആദ്യം കോഴിക്കറിയില്‍ വിഷം ചേര്‍ത്തു! അന്ന് അളവ് കുറഞ്ഞതിനാൽ ആദ്യ ശ്രമം പാളി... പിന്നെ ഗൂഗിളിലൂടെ എല്ലാം മനസിലാക്കി; സഹോദരിയുടെ മൃതദേഹത്തിനരികെ തെല്ലും കുറ്റബോധവും കൂസലുമില്ലാതെ അവൻ നിന്നു.... കൊല നടത്തിയതിന് പിന്നിലെ കാരണങ്ങള്‍ തുറന്ന് പറഞ്ഞ് ആല്‍ബിന്‍; മൊഴിയിൽ അമ്പരന്ന് നാട്ടുകാർ


ബാലഭാസ്‌കറിന്റെ അവസാന ഗാനം പൂര്‍ത്തിയാക്കി ബിജിബാല്‍


ആല്‍ബിന്‍ മറ്റൊരു ജോളി ! ആദ്യം വിഷം കലര്‍ത്തിയത് ചിക്കന്‍ കറിയില്‍; ശ്രമം പരാജയപ്പെട്ടതോടെ വെബ് സൈറ്റുകളില്‍ നോക്കി പഠിച്ച ശേഷം ഐസ്‌ക്രീമിൽ എലിവിഷമുപയോഗിച്ച്‌ കൊല നടത്തി ; തന്നിഷ്‌ട പ്രകാരം ജീവിക്കാനാണ് ക്രൂരകൃത്യം നടത്തിയതെന്ന് പ്രതിയുടെ മൊഴി

എന്‍.ഐ.എ പഴയ എന്‍.ഐ.എ അല്ല: നിയമഭേദഗതിയിലൂടെ കരുത്തരായി; ഇനി ഇപ്പോള്‍ പ്രതികള്‍ വിദേശത്താണെങ്കിലും അവിടെയെത്തി പൊക്കും; സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ വിദേശത്തേക്ക് പോകും

12 JULY 2020 11:12 AM IST
മലയാളി വാര്‍ത്ത

More Stories...

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടസ്ഥലത്ത് കണ്ടത് സംഗീതരംഗത്തെ ആ പ്രമുഖനും; സിബിഐ ഉദ്യോഗസ്ഥര്‍ക്ക് മുൻപിൽ വെളിപ്പെടുത്തൽ.... സോബിയുമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തി അന്വേഷണസംഘം

എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല; കോവിഡ് മരണം കണക്കാക്കുന്നതെങ്ങനെ?

കരിപ്പൂര്‍ രക്ഷാപ്രവര്‍ത്തനം; ജില്ലാ പോലീസ് മേധാവിക്ക് കോവിഡ്

കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭിക്കുന്ന സാഹചര്യം നിലവിലുള്ളപ്പോള്‍ ഈ കരാറിന്റെ ആവശ്യമുണ്ടോ? 42000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്ന കരാറാണ് ഇതെന്ന് മന്ത്രി എ. കെ. ബാലന്‍

ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ കലാഭവന്‍ സോബിയുമായി സിബിഐ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്ത്

എന്‍.ഐ.എ ഇപ്പോള്‍ കൂടുതല്‍ കരുത്തരാണ്. 2019ല്‍ നിയമം ഭേദഗതിയിലൂടെ മോദി സര്‍ക്കാര്‍ എന്‍.ഐ.എക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി. ഇതോടെ കൂടുതല്‍ കരുത്താര്‍ജിച്ച എന്‍.ഐ.എ അതിനുശേഷം അന്വേഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കേസുകളിലൊന്നാകും തിരുവനന്തപുരം സ്വര്‍ണക്കടത്ത്. മുമ്പ് ഇന്ത്യയ്ക്കകത്തെ കേസുകള്‍ മാത്രമേ എന്‍.ഐ.എ.യ്ക്ക് അന്വേഷിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഇപ്പോള്‍ അന്താരാഷ്ട്ര ഉടമ്പടികളും മറ്റുരാജ്യങ്ങളിലെ ആഭ്യന്തര നിയമങ്ങളും പാലിച്ചുകൊണ്ട് വിദേശരാജ്യത്തും അന്വേഷണം നടത്താം.

മുംബൈ ഭീകരാക്രമണത്തിനുശേഷം 2008ലാണ് എന്‍.ഐ.എ. രൂപവത്കരിച്ചത്. അന്നത്തെ നിയമപ്രകാരം രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, ഐക്യം, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധം, അന്താരാഷ്ട്ര ഉടമ്പടി പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍, കരാറുകള്‍, ഐക്യരാഷ്ട്രസഭയുടെയും അതിന്റെ ഏജന്‍സികളുടെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും പ്രമേയങ്ങള്‍ എന്നിവയ്‌ക്കെതിരായി പ്രവര്‍ത്തിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണമായിരുന്നു എന്‍.ഐ.എ.യുടെ പരിധിയിലുള്ളത്. ആണവോര്‍ജ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ.), ഹൈജാക്കിങ് വിരുദ്ധ നിയമം തുടങ്ങിയവ പ്രകാരമുള്ള കേസുകളിലായിരുന്നു അധികാരം.

എന്‍.ഐ.എ.യ്ക്ക് കൂടുതല്‍ അധികാരം നല്‍കിയത് ചോദ്യംചെയ്ത് ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ തീര്‍പ്പുകാത്തുകിടക്കുകയാണ്. എന്‍.ഐ.എ. നിയമഭേദഗതി ചോദ്യംചെയ്ത് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി എം. ഉമ്മറിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസയച്ചിരുന്നു. നിയമത്തില്‍ പുതുതായി കൊണ്ടുവന്ന മനുഷ്യക്കടത്ത്, കള്ളനോട്ടടിക്കല്‍ എന്നിവ അതിന്റെ പ്രാഥമിക ലക്ഷ്യവുമായി ബന്ധമുള്ളതല്ലെന്നാണ് ഹര്‍ജിയിലെ പ്രധാനവാദം.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഒരുപക്ഷേ എന്‍.എ.എക്കു ലഭിച്ച കൂടുതല്‍ അധികാരങ്ങള്‍ ഗുണം ചെയ്‌തേക്കും. അതുകൊണ്ടു തന്നെ കേസില്‍ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ തേടി എന്‍.ഐ.എ യു.എ.ഇയില്‍ എത്താനും സാധിക്കും. ഫൈനല്‍ ഫരീദിനു വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാ് ഇയാളെ പ്രതി ചേര്‍ത്ത്. ഫൈസലാണ് കോണ്‍സുലേറ്റിന്റെ പേരില്‍ ബാഗേജ് അയച്ചതെന്നാണ് സരിത്ത് മൊഴി നല്‍കിയത്. കൊച്ചി സ്വദേശിയാ ഫൈസല്‍ യു.എ.ഇയില്‍ കസ്റ്റംസ് ഫോര്‍വേഡിങ് എജന്റിന്റെ കീഴില്‍ ജോലിചെയ്യുന്ന ജീവനക്കാരനെ സ്വീധിച്ചാണ് നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണക്കടത്തിന് വഴിയൊരുക്കിയെന്നാണ് കരുതുന്നത്. ഈ സാഹര്യങ്ങളെ കുറിച്ച് അന്വേിക്കാന്‍ എന്‍.ഐ.എ യു.എ.ഇയില്‍ എത്തുമെന്നാണ് സൂചന. കൂടാതെ അടുത്ത കാലത്തായി യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്ക് നടന്ന എല്ലാ സ്വര്‍ണകടത്തുകളെ സമഗ്ര അന്വേഷണവും നടക്കും.

സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസുകള്‍ എന്‍.ഐ.എയ്ക്കു കൈമാറുമ്പോള്‍ കേസ് ഡയറി അടക്കമുള്ള രേഖകള്‍ വൈകിയാണു കൈമാറാറ്. അതിനാല്‍ അന്വേഷണം ആരംഭിക്കാന്‍ കാലതാമസമെടുക്കും. എന്നാല്‍, സ്വര്‍ണക്കള്ളക്കടത്തു കേസ് കേന്ദ്ര ഏജന്‍സിയായ കസ്റ്റംസില്‍ നിന്ന് അതിവേഗം ഏറ്റെടുക്കാന്‍ എന്‍.ഐ.എയ്ക്കു കഴിഞ്ഞു. സ്വപ്‌ന ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയതിനാല്‍ വിധി വരുംവരെ എന്‍.ഐ.എ കാത്തിരിക്കുമെന്നായിരുന്നു പൊതുവിലയിരുത്തല്‍. പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ സംസ്ഥാന പോലീസ് കോടതി വിധി വരെ അറസ്റ്റ് ഒഴിവാക്കി കാത്തിരിക്കാറാണു പതിവ്. എന്നാല്‍ എന്‍.ഐ.എ ഈ കീഴ്‌വഴക്കവും മറികടന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടസ്ഥലത്ത് കണ്ടത് സംഗീതരംഗത്തെ ആ പ്രമുഖനും; സിബിഐ ഉദ്യോഗസ്ഥര്‍ക്ക് മുൻപിൽ വെളിപ്പെടുത്തൽ.... സോബിയുമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തി അന്വേഷണസംഘം  (6 hours ago)

പൂമാലയൊക്കെ ഇട്ട് കൈയിൽ ബൊക്കയും പിടിച്ച് പാഷാണം ഷാജി! ഇതെന്താ വീണ്ടും വിവാഹിതനായോ? വധുവിനൊപ്പമുള്ള വിവാഹ ചിത്രം പങ്കുവെച്ച് താരം; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...  (6 hours ago)

'ആടൈ' യുടെ ഹിന്ദി പതിപ്പില്‍ കാമിനിയായി ശ്രദ്ധ കപൂര്‍?  (7 hours ago)

വീട്ടുകാരെ ഒഴിവാക്കി സ്വത്തുവിറ്റ പണവുമായി മറ്റ് എവിടെയെങ്കിലും പോയി സുഖമായി ജീവിക്കാൻ 22 കാരന്‍ കൊലനടത്താൻ തീരുമാനിച്ചത് ആദ്യം കോഴിക്കറിയില്‍ വിഷം ചേര്‍ത്തു! അന്ന് അളവ് കുറഞ്ഞതിനാൽ ആദ്യ ശ്രമം പാളി...  (7 hours ago)

എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല; കോവിഡ് മരണം കണക്കാക്കുന്നതെങ്ങനെ?  (7 hours ago)

കരിപ്പൂര്‍ രക്ഷാപ്രവര്‍ത്തനം; ജില്ലാ പോലീസ് മേധാവിക്ക് കോവിഡ്  (8 hours ago)

കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭിക്കുന്ന സാഹചര്യം നിലവിലുള്ളപ്പോള്‍ ഈ കരാറിന്റെ ആവശ്യമുണ്ടോ? 42000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്ന കരാറാണ് ഇതെന്ന് മന്ത്രി എ. കെ. ബാലന്‍  (8 hours ago)

ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ കലാഭവന്‍ സോബിയുമായി സിബിഐ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്ത്  (8 hours ago)

ബാലഭാസ്‌കറിന്റെ അവസാന ഗാനം പൂര്‍ത്തിയാക്കി ബിജിബാല്‍  (8 hours ago)

നിയന്ത്രണ രേഖയ്ക്ക് സമീപം വ്യോമതാവളത്തില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് ചൈന  (8 hours ago)

ബൈക്ക് കടം വാങ്ങി കോവിഡ് രോ​ഗിയെ ആശുപത്രിയിലെത്തിച്ച്‌ യുവ നേതാവ്  (9 hours ago)

കോവിഡില്‍ മുങ്ങി തലസ്ഥാനം... 434 പേര്‍ക്കാണ് തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്  (9 hours ago)

ന​ടി നി​ക്കി ഗ​ല്‍​റാ​ണി​ക്കു കോ​വി​ഡ്; താരം നി​രീ​ക്ഷ​ണ​ത്തി​ല്‍  (9 hours ago)

നടി നിക്കി ഗല്‍റാണിക്കു കോവിഡ്... ആരോഗ്യം വീണ്ടെടുത്തു വരികയാണെന്ന് താരം  (9 hours ago)

പ്രതിദിന രോഗികളുടെ എണ്ണം 10,000 മുതല്‍ 20,000 വരെയാകും, മരണനിരക്ക് ഉയരും എന്ന കാര്യം ഭയത്തോടെ കാണണം; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ മന്ത്രി  (9 hours ago)

Malayali Vartha Recommends