Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ആഘോഷം പൊടിപൊടിച്ച കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് എവിടെയാണെന്ന്...': വൈറലായി കുറിപ്പ്

06 AUGUST 2020 09:01 PM IST
മലയാളി വാര്‍ത്ത

അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ മുന്നോടിയായി നടന്ന ഭൂമീപൂജാ ആഘോഷങ്ങള്‍ക്കിടെ രാജ്യത്തെ കൊവിഡ് കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ കുതിച്ചുകയറ്റമുണ്ടായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡോക്ടറുടെ കുറിപ്പ് വൈറൽ. ഇന്‍ഫോ ക്ലിനിക് വെബ്‌സൈറ്റിന്റെ സ്ഥാപകരില്‍ ഒരാളും ഡോക്ടറുമായ നെല്‍സണ്‍ ജോസഫാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റ് കൊവിഡ് ഡാഷ്ബോര്‍ഡ് അടിസ്ഥാനപ്പെടുത്തി ഇന്ത്യയുടെ കൊവിഡ് സാഹചര്യം വിലയിരുത്തുകയാണ് ഇതിലൂടെ.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;

'ആര്‍ക്കും വലിയ താല്പര്യമുണ്ടാവില്ലാത്ത ഒരു വാര്‍ത്തയായിരിക്കും. ലോകാരോഗ്യസംഘടനയുടെ ഡാഷ്ബോര്‍ഡില്‍ കണ്ട കണക്കുകളാണ്. ആഘോഷം പൊടിപൊടിച്ച കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് എവിടെയാണെന്ന്.

കഴിഞ്ഞ ഒരാഴ്ചയ്ക്കത്തെ കണക്കെടുത്താല്‍ ബ്രസീലിനെ മൂന്നാം സ്ഥാനത്തേക്ക് 70,000 ഓളം കേസുകളുടെ വ്യത്യാസത്തില്‍ പിന്നിലാക്കിക്കൊണ്ട് രണ്ടാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്.

അയ്യായിരത്തി അറുന്നൂറോളം മരണങ്ങളുമായി മൂന്നാം സ്ഥാനത്തും. നൂറ്റി മുപ്പത് കോടി വച്ച്‌ നോക്കുമ്ബൊ പത്തൊന്‍പത് ലക്ഷം ഒരു ചെറിയ സംഖ്യയല്ലേ എന്നാണ് ഇന്നലെ കേട്ട ഒരു ചോദ്യം.. ആ പത്തൊന്‍പത് ലക്ഷത്തില്‍ ഒരാളാവുമ്ബൊ ആ ഒന്ന് പോലും ചെറിയ സംഖ്യയായി തോന്നുമോ എന്ന് തിരിച്ച്‌ ചോദിച്ചില്ല. അത് മനസിലാക്കാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ ആ താരതമ്യം ഉണ്ടാവില്ലായിരുന്നല്ലോ.'

*ഡോക്ടറുടെ കുറിപ്പില്‍ പറയുന്ന കണക്കുകളില്‍ നിലവില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (17 minutes ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (23 minutes ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (30 minutes ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (40 minutes ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (58 minutes ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (1 hour ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (2 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (3 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (4 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (4 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (4 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (5 hours ago)

Malayali Vartha Recommends